You Searched For "സഖ്യം"

നാറ്റോ വിടാന്‍ ഒരുങ്ങി അമേരിക്ക; വെറും കടലാസുപുലിയെന്ന് ട്രംപ്; നിങ്ങള്‍ക്ക് ഒരു നാവികസേന പോലുമില്ല, വിമാനവാഹിനിക്കപ്പല്‍ വെറും ഷോ! സ്റ്റാര്‍മറെ നാണം കെടുത്തി യുഎസ് പ്രസിഡന്റ്; ഹോര്‍മുസ് പിടിക്കാന്‍ 35 രാജ്യങ്ങളുമായി സ്റ്റാര്‍മറുടെ മറുനീക്കം; എണ്ണയ്ക്കായി നെട്ടോട്ടമോടി വന്‍ശക്തികള്‍!
ലാരിജാനിക്ക് പകരം റെവല്യൂഷണറി ഗാര്‍ഡ് മുന്‍ കമാന്‍ഡര്‍! ഇസ്രായേല്‍-യുഎസ് സഖ്യത്തിന്റെ ഉറക്കം കെടുത്താന്‍ മുഹമ്മദ് ബാക്കിര്‍ ദുല്‍ഖദിര്‍ വരുന്നു; യുദ്ധം നിര്‍ത്താന്‍ ട്രംപിന്റെ രഹസ്യ നീക്കം; ഇറാനില്‍ ഇപ്പോള്‍ അമേരിക്ക ആരുമായാണ് ചര്‍ച്ച നടത്തുന്നത്? പെസെഷ്‌കിയാനെ വെട്ടി ഖാലിബാഫിനെ വളര്‍ത്താന്‍ യുഎസ്
തമിഴ് മുഖ്യൻ സ്റ്റാലിനെ വരെ ഞെട്ടിച്ച ആ പ്രഖ്യാപനം; വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ സഖ്യമാകാൻ വിജയ്ക്ക് കൈകൊടുത്ത് രാഹുൽ ഗാന്ധി; സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചകൾ പൊടിപൊടിക്കുന്നതിനിടെ അടുത്ത ട്വിസ്റ്റ്; കോണ്‍ഗ്രസിന്റെ വിശദീകരണത്തിൽ തലപുകഞ്ഞ് നേതാക്കൾ; പരസ്യ പ്രസ്താവനകൾ ഇപ്പോ..വേണ്ടെന്നും മുന്നറിയിപ്പ്; ടിവികെയ്ക്ക് വൻ തിരിച്ചടിയോ?
ജയത്തിന്റെ ചൂടാറും മുമ്പ് കളംപിടിക്കണം; ബിഡിജെഎസും ആര്‍ജെഡിയും ലിസ്റ്റില്‍; നിയമസഭയിലേക്ക് മുന്നേ ഇറങ്ങാന്‍ യുഡിഎഫ്; പിണറായിയെ വീഴ്ത്താന്‍ കരുതലോടെ നീങ്ങും; തുഷാര്‍ വെള്ളാപ്പള്ളിയുമായി ചര്‍ച്ചകള്‍ സജീവം; സീറ്റ് വിഭജനത്തിലും വിജയ സാധ്യത മാത്രം ഘടകമാക്കും
തദ്ദേശ തിരഞ്ഞെടുപ്പില്‍ ആരുമായും സഖ്യത്തിനില്ല; ഒരു മുന്നണിയുമായി യാതൊരു ധാരണയുമില്ല; മത്സരിക്കുക 4000 വാര്‍ഡുകളില്‍; കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ 103 സീറ്റുകള്‍ ലഭിച്ചത് ആത്മവിശ്വാസം ഉണ്ടാക്കുന്നതായി എസ്.ഡി.പി.ഐ
ജയലളിതയുടെ മരണത്തിന് പിന്നാലെ കരുത്ത് ചോര്‍ന്ന് ദുര്‍ബലമായി; സ്റ്റാലിനോടും ഡിഎംകെയോടും മല്ലിട്ട് നില്‍ക്കാന്‍ വീണ്ടും ബിജെപിയുമായി കൈകോര്‍ത്ത് അണ്ണാ ഡിഎംകെ; തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും ഒന്നിച്ചുമത്സരിക്കും; സംസ്ഥാനത്ത് എടപ്പാടി പളനിസാമി എന്‍ഡിഎയെ നയിക്കുമെന്ന് അമിത്ഷാ; സഖ്യത്തിന് കളമൊരുങ്ങിയത് അണ്ണാമലൈ മാറിയതോടെ
മുല്ലപ്പള്ളി തള്ളിപ്പറഞ്ഞിട്ടും വെൽഫയർപാർട്ടി സഖ്യം യുഡിഎഫിന് ഗുണം ചെയ്തു; കൊടിയത്തൂർ വെൽഫയർ പാർട്ടി പിന്തുണയോടെ പഞ്ചായത്തിൽ 13 സീറ്റുകൾ നേടി യുഡിഎഫ്; കഴിഞ്ഞ തവണ 14 സീറ്റുണ്ടായിരുന്ന എൽഡിഎഫിന് രണ്ട് സീറ്റുകൾ മാത്രം; വിജയത്തിൽ നിർണ്ണായകമായത് വെൽഫയർപാർട്ടി വോട്ടുകൾ; മുക്കം നഗരസഭയിൽ വെൽഫയർ പാർട്ടി മത്സരിച്ച അഞ്ചിടങ്ങളിലും വിജയം
പോളണ്ടിൽ അമേരിക്കൻ സേനയുടെ പെർമനന്റ് ബേസ് പ്രഖ്യാപിച്ച് ബൈഡൻ; ആയിരക്കണക്കിന് പട്ടാളക്കാരേയും യുദ്ധവിമാനങ്ങളേയും റഷ്യയുടേ അയൽപക്കത്തേക്ക് അയയ്ക്കും; സ്വീഡനും ഫിൻലാൻഡിനും നാറ്റോ അംഗത്വം ഉറപ്പിച്ചതിന്റെ പിന്നാലെയുള്ള നീക്കത്തിൽ ഞെട്ടി റഷ്യ
വേണമെങ്കിൽ ബിജെപിയോടും സഖ്യമാകാം! ക്ഷീരസംഘം തിരഞ്ഞെടുപ്പിൽ സിപിഐക്കെതിരേ സിപിഎം, കോൺഗ്രസ്, ബിജെപി വിചിത്രസഖ്യം; സംഭവം ശൂരനാട് വടക്ക് പാറക്കടവ് പാതിരിക്കൽ ക്ഷീരോത്പാദക സഹകരണ സംഘം തിരഞ്ഞെടുപ്പിൽ; രാഷ്ട്രീയമല്ല, കർഷകക്കൂട്ടായ്മയെന്ന് വാദവും