You Searched For "ബിഷപ്പ്"

പാലാ ബിഷപ്പ് ഉന്നയിച്ച കാര്യങ്ങൾ സിപിഎം ശരിവെച്ചു; വി എൻ വാസവന്റെ ബിഷപ്പ് ഹൗസ് സന്ദർശനം എല്ലാം യാഥാർഥ്യം ഉൾക്കൊള്ളുന്നു എന്നതിന്റെ സൂചന; വി ഡി സതീശന്റേത് ക്ലീൻ ഇമേജ് സൃഷ്ടിക്കാനുള്ള ശ്രമം; ബിജെപി രാഷ്ട്രീയ മുതലെടുപ്പ് നടത്തരുത്; സിപിഎമ്മിനെ ശരിവെച്ച് ദീപിക
തന്റെ വാക്കുകൾ ദുർവ്യാഖ്യാനം ചെയ്തു; ചിലർ ഗൂഢലക്ഷ്യത്തോടെ വിവാദങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നു; തീവ്രവാദം നടത്തുന്നത് ഭൂരിപക്ഷമായാലും ന്യൂനപക്ഷമായാലും എതിർക്കപ്പെടണമെന്നതാണ് സർക്കാർ നിലപാട്; പാലാ ബിഷപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി വി എൻ വാസവൻ
മക്കൾ മറ്റുള്ളവരുടെ കൂടെ ഇറങ്ങിപ്പോയി എന്ന് പറഞ്ഞു മാതാപിതാക്കൾ തങ്ങളുടെ അടുക്കൽ വന്ന് കരയാറുണ്ട്; ഈഴവ സമുദായത്തെ കുറിച്ചുള്ള പരാമർശം ഉണ്ടായത് കുടുംബ ഭദ്രതയെ കുറിച്ച് പരാമർശിച്ചപ്പോൾ; എന്റെ വാക്ക് ആരെയങ്കിലും വേദനിപ്പിച്ചങ്കിൽ മാപ്പു ചോദിക്കുന്നു; ഈഴവ സമുദായത്തോട് മാപ്പ് പറഞ്ഞ് ഫാ. റോയ് കണ്ണൻചിറ
വിധി പ്രസ്താവം കേട്ട ശേഷം ബിഷപ്പ് ഫ്രാങ്കോ പോയത് കഞ്ഞിക്കുഴി കളത്തിപടിയിലുള്ള ക്രിസ്റ്റീൻ ധ്യാനകേന്ദ്രത്തിൽ; പള്ളിയിൽ പാട്ടു കുർബാന നടത്തിയ ശേഷം അന്തേവാസികൾക്കൊപ്പം ഭക്ഷണം കഴിച്ചു; തൃശ്ശൂരിലെ കുടുംബവീട്ടിലെത്തി മാതാപിതാക്കളുടെ കല്ലറയിൽ ഒപ്പീസ് ചൊല്ലും
13 തവണയും പീഡനം നടന്നത് ഇരുപതാം നമ്പർ മുറിയിൽ; ബിഷപ്പുമായി മൽപ്പിടുത്തമുണ്ടായിട്ട് ആരും കേട്ടില്ലെന്നത് വിശ്വാസ യോഗ്യമല്ല; ബലാത്സംഗം നടന്ന് അടുത്ത ദിവസം കന്യാസ്ത്രീ ബിഷപ്പിനൊപ്പം യാത്ര ചെയ്തു, കത്തെഴുതി; വിധിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്
സഭയിൽ നടമാടുന്ന ഹീന പ്രവണതകൾ ലജ്ജാകരം; അത്തരം സംഭവങ്ങളിൽ വിശ്വാസികൾക്കുണ്ടായ ദുഃഖത്തിന് താൻ മാപ്പ് ചോദിക്കുന്നു; സഭാവിശ്വാസികളോട് മാപ്പ് പറഞ്ഞ് മാനന്തവാടി രൂപതാ ബിഷപ്പ്