You Searched For "പാറശാല"

കാവ്യ എപ്പോൾ പുറത്തിറങ്ങുമെന്ന് ഊഴമിട്ട് കാത്തിരുന്ന അശ്വന്ത്; ഭക്ഷണം കഴിക്കാൻ ഇറങ്ങിയതും എന്താണ് കാര്യം എന്ന് പോലും പറയാതെ കലി തീരുന്നതുവരെ തുരുതുരാ കുത്തി; നെഞ്ചിലും മുഖത്തും ആഴത്തിൽ മുറിവ്; പിന്നാലെ മരിക്കാനുറച്ച് എലി വിഷം എടുത്ത് വിഴുങ്ങി യുവാവും; പാറശാലയിൽ ആ ഫിറ്റ്നസ് ട്രെയിനർ നേരിട്ടത് കൊടുംക്രൂരത; അത് പ്രണയപകയോ?
ഉമ്മൻ ചാണ്ടിയെ ഞെട്ടിച്ച് ഉറ്റസുഹൃത്ത് വിമതനായി പുതുപ്പള്ളിയിൽ; വിഎസിന് വേണ്ടി കേരളം ഒരുപോലെ തെരുവിൽ ഇറങ്ങിയപ്പോൾ സീറ്റ് നൽകി സിപിഎം; റിബലായി മത്സരിച്ചു ജയിച്ച് എംഎ വാഹിദ്; പാറശ്ശാലയിൽ സുന്ദരൻ നാടാർ; ശോഭനാ ജോർജിനെ റിബലായി മത്സരിച്ച് തോൽപ്പിച്ച് ശരത് ചന്ദ്രപ്രസാദ്; തെരഞ്ഞെടുപ്പ് കാലത്തെ അപസ്വരങ്ങളുടെ രസികൻ കഥകൾ
മെഗാതിരുവാതിര മാത്രമല്ല, ചെണ്ടമേളവും റോളർ സ്‌കേറ്റിങും സ്ത്രീകളുടെ ബൈക്ക് റാലിയും; സഹപ്രവർത്തകന്റെ അന്ത്യകർമങ്ങൾ നടക്കുമ്പോഴും പാറശാലയിൽ സിപിഎം സമ്മേളന കൊഴുപ്പിന് ഒരു കുറവുമില്ല; കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് തിങ്ങിക്കൂടിയത് നൂറുകണക്കിനുപേർ; തിരുവനന്തപുരം ജില്ലാ സമ്മേളനം വിവാദങ്ങളിൽ നിറയുമ്പോൾ
ഒരു മാസമായി കഴിക്കുന്ന കഷായത്തിന്റെ പേര് അറിയില്ല; കുപ്പി ആവശ്യപ്പെട്ടപ്പോൾ പറഞ്ഞത് അമ്മ ആക്രിക്ക് കൊടുത്തുവെന്ന് ; പെൺകുട്ടിയുടെ മൊഴിയിലെ പൊരുത്തക്കേടുകൾ വിരൽ ചൂണ്ടുന്നത് യുവാവിന്റെ മരണത്തിന് പിന്നിലെ ദുരൂഹതയിലേക്ക്