You Searched For "ഒടിടി"

മരക്കാർ സിനിമയുടെ റിലീസിനെച്ചൊല്ലി വിവാദം അനാവശ്യം; ഒടിടിയുമായി കരാർ ഒപ്പിട്ടത് തിയറ്റർ റിലീസ് എന്നത് തീരുമാനിച്ച ശേഷം; തിയറ്റർ റിലീസിനു ശേഷം ചിത്രം ഒടിടിയിൽ പ്രദർശിപ്പിക്കുമെന്നും മോഹൻലാൽ
മരക്കാർ ആമസോണിൽ 17 നെത്തും; പിന്നാലെ കേശവും മധുരവും കുറുപ്പും ഒടിടിയിൽ; അജഗജാന്തരവും 83 യും മ്യാവുവും ഉൾപ്പടെ വമ്പൻ റിലീസുമായി തിയേറ്ററും ; ക്രിസ്തുമസിന് ആഘോഷങ്ങളെ സജീവമാക്കി തിയേറ്റർ ഒടിടി യുദ്ധം; മാറുന്ന സിനിമക്കാഴ്‌ച്ചകൾ പ്രതിസന്ധിയാകുന്നത് ചാനലുകളുടെ ക്രിസ്തുമസ് ആഘോഷങ്ങൾക്കും
ഒരേ സമയം ഒടിടിയിലും തിയേറ്ററിലും കളിച്ച് ഇരട്ടി ലാഭം ഉണ്ടാക്കാൻ അനുവദിക്കില്ല; ഒരു ചിത്രത്തിന് ഇനിയുണ്ടാവുക പരമാവധി 30 ദിവസത്തെ തിയേറ്റർ ആയുസ് മാത്രം; നൂറു ദിവസം കളിച്ച ആ സിനിമാക്കാലം മാറുന്നു; ക്രിസ്മസ് കാലത്തെ സൂപ്പർ ഹീറോയാകാൻ മിന്നൽ മുരളിയും; ആറാട്ടിനും ഒരു മാസ റിലീസ് മാത്രം
ചുരുളി സിനിമ കണ്ട് റിപ്പോർട്ട് തരണമെന്ന് ഡിജിപിയോട് ഹൈക്കോടതി; നടപടി പൊതുധാർമികതയ്ക്ക് നിരക്കാത്ത സിനിമയാണ് ചുരുളിയെന്നും ഒടിടിയിൽ നിന്നും നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയിൽ