You Searched For "മന്ത്രി എംബി രാജേഷ്"

പണം ചെലവഴിച്ച തദ്ദേശത്തെ പൂര്‍ണമായും ഒഴിവാക്കി പൊതുമരാമത്ത് മന്ത്രി റിയാസ് പദ്ധതിയുടെ ക്രെഡിറ്റ് അടിച്ചുമാറ്റാന്‍ ശ്രമിച്ചെന്ന തര്‍ക്കം വാര്‍ത്തയായിട്ടും നിഷേധിക്കാത്ത മന്ത്രി എംബി രാജേഷ്; സര്‍ക്കാരിന് കളങ്കമുണ്ടാക്കുന്ന ചര്‍ച്ചയുണ്ടായിട്ടും നിഷേധക്കുറിപ്പ് ഇറക്കാത്ത തദ്ദേശ മന്ത്രിയുടെ നിലപാടില്‍ മുഖ്യമന്ത്രി അതൃപ്തന്‍; മരുമകനെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടിറങ്ങിയിട്ടും വിവാദം തീരുന്നില്ല; മന്ത്രി രാജേഷിന് താക്കീത് വന്നേക്കും
മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തില്‍ വിന്‍സി അലോഷ്യസ് സഹകരിക്കും; വെളിപ്പെടുത്തിയ കാര്യങ്ങള്‍ എവിടെയും പറയാന്‍ തയാറാണെന്ന് അവര്‍ പറഞ്ഞു; നടി ഉറച്ച നിലപാടിലെന്ന് മന്ത്രി എംബി രാജേഷ്
വിമർശനം ഒരുപദവിയുടെയും അന്തസ് ഇടിച്ചു താഴ്‌ത്തില്ല; ആരും വിമർശനാതീതരല്ല; ഗവർണർക്കെതിരെ ഫേസ്‌ബുക്ക് പോസ്റ്റ്; നിമിഷങ്ങൾക്കുള്ളിൽ കുറിപ്പ് പിൻവലിച്ച് മന്ത്രി എംബി രാജേഷ്