SPECIAL REPORTഒരു കാരണവുമില്ലാതെ യു.എ.പി.എ അടക്കമുള്ള കുറ്റങ്ങൾ ചുമത്തി കേസിൽ പെടുത്തിയത് പക്ഷപാതപരമായി; ആർഎസ്എസ്സിനെ തൃപ്തിപ്പെടുത്തുകയാണ് എൻ.ഐ.എയുടെ താൽപര്യമെന്ന് അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാക്കൾ മറുനാടനോട്; 11 പ്രതികൾ ഒരുമാസത്തേക്ക് റിമാൻഡിൽആർ പീയൂഷ്22 Sept 2022 9:20 PM IST