You Searched For "ഇർഫാൻ ഹബീബ്"

പാവപ്പെട്ടവൻ മര്യാദയ്ക്ക്..നിന്ന് പ്രസംഗിക്കുന്നതിനിടെ ദേഹത്ത് വെള്ളം നിറച്ച ബക്കറ്റ് എടുത്ത് ഒരൊറ്റ ഏറ്..; എന്താണ് നടക്കുന്നതെന്ന് അറിയാതെ പുള്ളിക്കാരൻ പെട്ടെന്ന് അവിടെ നിന്ന് മാറി; ഡൽഹി സര്‍വകലാശാലയിൽ ഒരു ചരിത്രകാരന് നേരെ അതിരുവിട്ട പ്രവർത്തി; പിന്നിലെ കാരണം ദുരൂഹം
മുസ്ലീങ്ങളെ ബ്രയിൻ വാഷിങ്ങിന് വിധേയനാക്കി ബാബറി മസ്ജിദ് പ്രശ്നം സങ്കീർണ്ണമാക്കി; ആർക്കിയോളജിസ്റ്റ് കെ കെ മുഹമ്മിന്റെ ആത്മകഥയിൽ ചരിത്രകാരനെതിരെ ഗുരുതര പരാമർശം; ഇടതുസഹയാത്രികൻ ആയിട്ടും ഇസ്ലാമിക മതമൗലികവാദികളുടെ ഹിറ്റ്മാൻ ആണെന്ന് എംജിഎസ്; പ്രൊഫ ഇർഫാൻ ഹബീബിനെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ