You Searched For "സന്തോഷ് വർക്കി"

സത്യത്തിൽ എനിക്ക് കാന്‍സര്‍ ഇല്ല; ഞാൻ പറഞ്ഞത് മുഴുവൻ പച്ചക്കള്ളം; റീച്ചുണ്ടാക്കാന്‍ വേണ്ടി മാത്രമാണ് ഇങ്ങനെയൊക്കെ ചെയ്തത്; ഒരു കൈ അബദ്ധം..!!; ആറാട്ട് അണ്ണന്റെ പുതിയ പോസ്റ്റ് കണ്ട് വീണ്ടും തലപുകഞ്ഞ് ആളുകൾ; കാൻസർ അഭ്യുഹങ്ങളിൽ ഫുൾ സ്റ്റോപ്പിട്ട് സന്തോഷ്; തെറിവിളി കൊണ്ട് നിറഞ്ഞ് കമന്റ് ബോക്സ്; സോഷ്യൽ മീഡിയയിൽ ചൂട് പിടിച്ച ചർച്ച
ഒരു ദിവസം രാത്രി എനിക്കൊരു കോള്‍ വന്നു; പരിചയപ്പെടാന്‍ വിളിച്ചതാണ് എന്ന് മറുപടി; മാഡത്തിനെ കാണാൻ ദേവതയെ പോലെ ഉണ്ടെന്നും; വനിതാ തിയേറ്ററിന് മുന്നിലുണ്ടോ എന്നും ചോദിച്ചു; ആറാട്ടണ്ണനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നടി മായ വിശ്വനാഥ്; ഇവന് ഇത് തന്നെ പണിയെന്ന് കമന്റുകൾ!
അയാളെ കൊണ്ട് പൊറുതിമുട്ടി പോയി; ജീവിതത്തിൽ ഒരു കീടം പോലെയാണ് അയാൾ; 30 നമ്പറുകൾ വരെ ബ്ലോക്ക് ചെയ്തിട്ടുണ്ട്; കേസുകൊടുക്കാതിരുന്നതിനും കാരണം ഉണ്ട്; തന്നെ നിരന്തരം ശല്യം ചെയ്യുന്ന സന്തോഷ് വർക്കിക്ക് എതിരെ നടി നിത്യ മേനോൻ