SPECIAL REPORTഗ്ലാസ്സിൽ വന്നിടിച്ചപ്പോൾ കാറിനകത്ത് സ്തംഭിച്ച് ഇരുന്ന് മുഖ്യമന്ത്രി; മുദ്രാവാക്യം കേട്ട് പൊലീസ് ഓടിയെത്തിയതിനാൽ പ്രതിഷേധക്കാരനെ വേഗത്തിൽ പിന്മാറ്റാനായി; കാക്കനാട് സർക്കാർ പ്രസ്സിലെ നൂതന സിടിപി മെഷീൻ ഉദ്ഘാടനം ചെയ്യാനെത്തിയ പിണറായി യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ അസ്വസ്ഥൻആർ പീയൂഷ്29 July 2022 5:46 PM IST