You Searched For "ജട്ടിക്കേസ്"

ആന്റണി രാജുവിന്റെ വക്കീല്‍ പണി തെറിക്കും; ബാര്‍ കൗണ്‍സില്‍ പുറത്താക്കും; ജട്ടിക്കേസിലെ വെട്ടി ഒട്ടിക്കല്‍ നാണക്കേടെന്ന് വിലയിരുത്തി ഇടതു മുന്നണിയും; ഇനി എല്‍എഡിഎഫ് യോഗത്തിലും ആന്റണി രാജുവിനെ പങ്കെടുപ്പിക്കില്ല; ജനാധിപത്യ കേരളാ കോണ്‍ഗ്രസ് പ്രതിസന്ധിയില്‍
കടും നീല നിറത്തിൽ ഉള്ളതും ബനിയൻ തുണിയിൽ തുന്നയതുമായുള്ള മുഷിഞ്ഞ ജട്ടി കൈപ്പറ്റിയതും തിരികെ കൊടുത്തതും മന്ത്രി; ഹൈക്കോടതിയിൽ എത്തിച്ചത് തുന്നി ചെറുതാക്കി കൊച്ചു കുട്ടികളുടേതാക്കിയ അടിവസ്ത്രം; ജഡ്ജിക്ക് മുമ്പിൽ ഓസ്‌ട്രേലിയക്കാരൻ ഇട്ടു നോക്കിയപ്പോൾ ഒരു കാൽ പോലും കയറുന്നില്ല! വിചാരണ ഒഴിവാക്കി മന്ത്രി ആന്റണി രാജു; അണ്ടർവെയർ കേസിൽ അട്ടിമറി തുടരുമ്പോൾ