You Searched For "വി.ഡി.സതീശൻ"

മുഖ്യമന്ത്രി പൊതുവെ ഒരുകാർക്കശ്യക്കാരൻ ആണെന്ന് പൊതുവെ കരുതുന്നുവെന്ന് വി.ഡി.സതീശൻ; ഞാനൊരു സാധാരണ മനുഷ്യനാണ്..  എന്നാൽ കർശനമായി പറയേണ്ട കാര്യങ്ങൾ കർശനമായി തന്നെ പറയും; ചിരിക്കുന്ന കാര്യം പറഞ്ഞാൽ ആവശ്യത്തിന് മാത്രം ചിരിക്കുന്നയാൾ; വിവാദങ്ങളിൽ പതറിപ്പോയിട്ടുണ്ടോ.. അധികാര ദല്ലാളന്മാരെ നിയന്ത്രിക്കുന്നതിൽ ജാഗ്രതക്കുറവുണ്ടായോ..ചെറുപ്പത്തിൽ പ്രണയം ഉണ്ടായിരുന്നോ എന്നും ചോദ്യശരങ്ങൾ; സഭാ ടിവിയിൽ പിണറായിയുടെ മറുപടികൾ ഇങ്ങനെ
ചെന്നിത്തലക്ക് പിന്നാലെ വി ഡി സതീശന് എതിരെയും വിജിലൻസ് അന്വേഷണത്തിന് അനുമതി തേടി സ്പീക്കർക്ക് സർക്കാറിന്റെ കത്ത്; നടപടി പുനർജ്ജനി പദ്ധതിയിൽ വിദേശ സഹായം തേടിയെന്ന പരാതിയിൽ; എ പി അനിൽകുമാർ അടക്കമുള്ള അരഡസനോളം നേതാക്കൾക്കും കുരുക്ക്
സതീശനെ തല്ലിയും ബാലഗോപാലിനെ തലോടിയും ഐസക്കിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്; പുതുക്കിയ ബജറ്റ് കോവിഡ് പ്രതിരോധത്തിന് ആത്മവിശ്വാസം പകരുന്നത്; പ്രഖ്യാപനങ്ങളിൽ ഏറ്റവും ശ്രദ്ധേയം 20000 കോടിയുടെ ആരോഗ്യ പാക്കേജ്; പുതിയ ബജറ്റ് അനിവാര്യമായിരുന്നെന്നും ഐസക്ക്; ഒപ്പം ബജറ്റ് കണക്കുകൾ പരിശോധിക്കാതെ വിമർശിക്കരുതെന്ന് സതീശന് ഉപദേശവും
ഈ ഷംസീർ എന്നുമുതലാണ് സ്പീക്കറായത്? അങ്ങനെയുള്ള അധികാരം ബഹുമാനപ്പെട്ട തലശേരി അംഗത്തിന് അങ്ങ് കൊടുത്തിട്ടുണ്ടോ?  എന്തും പറയുകയാണ് സീറ്റിലിരുന്ന്..ഷംസീറിന്റെ ക്ലാസ് എനിക്ക് വേണ്ട...എന്നെ പഠിപ്പിക്കേണ്ട എങ്ങനെ നിയമസഭയിൽ പറയണമെന്ന്: നിയമസഭയിൽ അരങ്ങേറിയത് ഉശിരൻ വാക് പോര്
പണ്ട് കോളേജിൽ പഠിക്കുമ്പോഴുള്ള ഉന്തും തള്ളും പത്രസമ്മേളനത്തിൽ പറയേണ്ടതില്ല; മനോരമ ആഴ്ചപതിപ്പിൽ ഒരുമറുപടി കുറിപ്പ് കൊടുത്താൽ പോരേ? മരംമുറിക്കേസ് മറച്ചുവയ്ക്കാനാണ് കേട്ടുകേൾവി ഇല്ലാത്ത സംഭവത്തിലെ മുഖ്യമന്ത്രിയുടെ പ്രതികരണം; ഈ ചർച്ച ഇന്നത്തോടെ അവസാനിപ്പിക്കണമെന്ന് വി.ഡി.സതീശൻ
മുഖ്യമന്ത്രിയുടെ പ്രസ്താവന വ്യാപാരികളോടും ജനങ്ങളോടുമുള്ള വെല്ലുവിളി; മനുഷ്യൻ കടക്കെണിയിൽ പെട്ട് ആത്മഹത്യയുടെ വക്കിൽ നിൽക്കുമ്പോൾ വിരട്ടാൻ നോക്കണ്ടെന്നും വി.ഡി.സതീശൻ
ജുഡീഷ്യൽ അന്വേഷണം സ്റ്റേ ചെയ്ത ഹൈക്കോടതി നടപടി നിയമ വിരുദ്ധമായി പ്രവർത്തിച്ച സർക്കാരിനുള്ള തിരിച്ചടി; പ്രതിപക്ഷ മുന്നറിയിപ്പ് സർക്കാർ കേട്ടില്ല;  കേട്ടുകേൾവിയില്ലാത്ത വിചിത്രവാദം ഉന്നയിച്ചത് അന്വേഷണത്തെ അട്ടിമറിക്കാൻ ആണെന്നും വി.ഡി.സതീശൻ
എ.പി.എൽ. വിഭാഗത്തിൽ പെട്ടവർക്ക് കോവിഡാനന്തര സൗജന്യ ചികിത്സ നിർത്തലാക്കുവാനുള്ള തീരുമാനം ആശ്ചര്യപ്പെടുത്തി; യാഥാർഥ്യബോധം ഉള്ള ഒരു സർക്കാരിനും ചെയ്യാൻ കഴിയാത്ത തെറ്റായ നടപടി പിൻവലിക്കണം എന്ന് വി.ഡി.സതീശൻ
വേണ്ടപ്പെട്ടവരെ രക്ഷിക്കാനുള്ള റിപ്പോർട്ടാണ് പുറത്തുവിട്ടത്; സർക്കാർ സൗകര്യത്തിന് അനുസരിച്ച് തയ്യാറാക്കിയത്; സ്പ്രിങ്ളർ കരാറിൽ ശിവശങ്കറിനെ വെള്ളപുശുന്ന കെ.ശശിധരൻ നായർ കമ്മിറ്റി റിപ്പോർട്ടിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ