You Searched For "ബാലചന്ദ്ര മേനോൻ"

സിനിമ കാണാൻ വരുന്നവനെ ആട്ടിയാൽ പിന്നെ എങ്ങനെ പടം ഓടും?; എന്താണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും മനസ്സിലാകുന്നില്ല; പേര് കേൾക്കുമ്പോൾ തന്നെ ചിരി വരും; ഭഭബയെ പരിഹസിച്ച് ബാലചന്ദ്ര മേനോൻ
അധികാരമേൽക്കുന്ന പിണറായി അണിഞ്ഞിരിക്കുന്നത് മുൾകിരീടം; കോവിഡ് പ്രതിസന്ധിയെ തുടച്ച് നീക്കാൻ സർക്കാരിനൊപ്പം നിൽക്കണം; കൊവിഡിൽ മുഖ്യന്റെ കരങ്ങൾക്ക് പൗരന്മാർ ശക്തി പകരണമെന്ന് ബാലചന്ദ്ര മേനോൻ
ഹൃദയത്തിൽ പ്രണവ് ദർശനയോട് പറയുന്നൊരു ടെക്നിക്കുണ്ട്; ഈ ടെക്നിക്ക് കേൾക്കാത്ത ശബ്ദത്തിലൂടെ ഞാൻ മോഹൻലാലിലൂടെ പ്രയോഗിച്ചിരുന്നതാ; പ്രണവ് പ്രണയം പറയുന്ന രംഗത്തെ കുറിച്ച് ബാലചന്ദ്ര മേനോൻ