You Searched For "ജനന സർട്ടിഫിക്കറ്റ്"

എംവി ഗോവിന്ദനും എഎ റഹിമും പോക്‌സോ കേസില്‍ പ്രതിയാകുമോ? കുംഭമേള വൈറല്‍ പെണ്‍കുട്ടി മോണാലിസയ്ക്ക് പ്രായപൂര്‍ത്തിയായില്ല; ജനന സര്‍ട്ടിഫിക്കറ്റ് പുറത്ത്; വിവാഹം വിവാദത്തിലേക്ക്; പതിനാറാം വയസുകാരിയെ കല്യാണം കഴിപ്പിച്ച സിപിഎം വെട്ടില്‍; മധ്യപ്രദേശില്‍ കേസ് വന്നേക്കും
രാജ്യത്തെ പൗരത്വ രേഖയായി ജനന സർട്ടിഫിക്കറ്റ്; കേന്ദ്ര സർക്കാരിന്റെ നീക്കം പൗരത്വത്തിന് പ്രത്യേക രേഖയില്ലാത്ത സാഹചര്യത്തിൽ; പ്രധാനമന്ത്രിയുടെ അറുപതിന കർമ്മ പരിപാടിൽ ഉൾപ്പെടുത്തി; പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം
പൗരത്വം തെളിയിക്കുന്നതിനായി പ്രത്യേക രേഖ ഇല്ല; ഇനി ജനന സർട്ടിഫിക്കറ്റ് പൗരത്വരേഖയായി പരിഗണിക്കുമെന്ന് സൂചന; പരിശോധിച്ച് ഒരു മാസത്തിന് അകം റിപ്പോർട്ട് നൽകാൻ വിവധ മന്ത്രാലയ സെക്രട്ടറിമാർക്ക് പ്രധാനമന്ത്രിയുടെ നിർദ്ദേശം; ഒരു മാസത്തിനുള്ളിൽ തീരുമാനത്തിന് സാധ്യത