INVESTIGATIONവീട്ടിലറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെ സുധയെ എങ്ങനെയും ഒഴിവാക്കണമെന്ന ഭ്രാന്തന്‍ ചിന്ത പിടികൂടി; റെയില്‍വെ ട്രാക്കിന് സമീപം എത്തിച്ചത് ആസൂത്രിതമായി; തര്‍ക്കത്തെ തുടര്‍ന്ന് വായും മൂക്കും പൊത്തിപ്പിടിച്ചപ്പോള്‍ സംഭവിച്ചുപോയതെന്ന് ഷാജി പറഞ്ഞൊഴിഞ്ഞെങ്കിലും തല നിലത്തിടിപ്പിച്ച് കൊല ചെയ്‌തെന്ന് പൊലീസ്; വൈറ്റില കൊലപാതകം അപകടമരണം ആക്കാനുള്ള ശ്രമം പൊളിഞ്ഞത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ24 Feb 2026 11:47 PM IST
KERALAMകൊട്ടിയൂര്‍ ഉത്സവത്തിന് നാട്ടിലേക്ക് വരാനിരിക്കെ അപകട മരണം; മസ്‌കറ്റില്‍ നിന്ന് കണ്ണൂര്‍ സ്വദേശികളായ ദമ്പതികളുടെ മൃതദേഹങ്ങള്‍ ബുധനാഴ്ച നാട്ടിലെത്തിക്കും; രാവിലെ 11 മുതല്‍ പൊതുദര്‍ശനം; 12 ന് വീട്ടുവളപ്പില്‍ സംസ്കാരംമറുനാടൻ മലയാളി ബ്യൂറോ20 May 2025 10:18 PM IST
KERALAMജോലിക്കിടെ മരംവെട്ട് തൊഴിലാളിക്ക് ദാരുണാന്ത്യം; മരണം യന്ത്രവാൾ കെട്ടിയിരുന്ന കയർ കഴുത്തിൽ മുറുകി; മരണപ്പെട്ടത് ശാസ്താംകോട്ട സ്വദേശിമറുനാടന് മലയാളി4 April 2021 3:13 PM IST
SPECIAL REPORTബീക്കൺ ലൈറ്റ് ഘടിപ്പിച്ച സ്വകാര്യ വാഹനത്തിൽ മന്ത്രിയുടെ യാത്ര; വാഹനമിടിച്ച് മരിച്ച അദ്ധ്യാപകന്റെ കുടുംബത്തിന് ഇൻഷൂറൻസ് കമ്പനി നൽകുന്ന തുക വാഹന ഉടമയിൽ നിന്ന് ഈടാക്കാൻ കോടതി നിർദ്ദേശം; മന്ത്രിപദവി കാലത്തെ അപകടത്തിൽ എം കെ മുനീർ മരണപ്പെട്ടയാളുടെ കുടുംബത്തിന് നൽകേണ്ടത് 75 ലക്ഷംമറുനാടന് മലയാളി20 Feb 2022 2:32 PM IST