You Searched For "ദ്വീപ്"

കോക്ക്ടെയിൽ മെനുവിൽ നീല മദ്യം കണ്ടാൽ ആദ്യം ഓർമയിൽ വരുന്ന സ്ഥലം; ലണ്ടനെക്കാൾ നാല് മടങ്ങ് ചെറുതായ ആ ദ്വീപിന് ഇതാ...മറ്റൊരു നാഴികക്കല്ല് കൂടി; ലോകകപ്പ് കളിക്കാൻ ഇനി ഒരു പോയിന്റ് മാത്രം അകലെ; ചരിത്ര നേട്ടം സ്വന്തമാക്കാൻ കരീബിയൻ രാജ്യമായ കുറകാവോ
അഹമ്മദാബാദ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ട നിരവധിപേര്‍ ഡിയു ദ്വീപില്‍ നിന്നുള്ളവര്‍; പോര്‍ട്ടുഗീസുകാര്‍ ഒഴിഞ്ഞപ്പോള്‍ ലഭിച്ച പൗരത്വം ഉപയോഗിച്ച് ബ്രിട്ടനിലെത്തിയവര്‍: നഷ്ടപരിഹാരം തേടി അമേരിക്കന്‍ കോടതികളില്‍ കേസ് ഫയല്‍ ചെയ്യാന്‍ നീക്കവുമായി ബന്ധുക്കള്‍
പൗരാണികം, വന്യം, തീക്ഷ്ണം; ലേകത്തിലെ ഏറ്റവും സജീവമായ അഗ്‌നിപർവ്വതങ്ങളുടെ സാന്നിദ്ധ്യം; ഊഷ്മളമായ കാലവസ്ഥയും വഴിഞ്ഞൊഴുകുന്ന പ്രകൃതി സൗന്ദര്യവും; ഒപ്പം കാമാസക്തി ഉളവാക്കുന്ന ഏതോ ഒരു മാസ്മരിക ശക്തിയും; ലൈംഗിക തീർത്ഥാടന കേന്ദ്രങ്ങൾ എന്നറിയപ്പെടുന്ന ഇറ്റലിയിലെ രണ്ട് ദ്വീപുകളുടെ കഥ
കൊച്ചി തീരത്ത് പയറുമണി രൂപത്തിൽ ദ്വീപ് വളരുന്നു! ഗൂഗിൾ എർത്തിന്റെ സ്‌ക്രീൻഷോട്ട് സഹിതം വാർത്ത പ്രചരിച്ചതോടെ കേട്ടവർക്ക് അമ്പരപ്പും ജിജ്ഞാസയും; കൊച്ചിക്കാര ആശങ്കപ്പെടുത്തിയ ആ ദ്വീപ് ഗൂഗിളിന്റെ അൽഗോരിതം പിഴവെന്ന് പഠനം
കടലിനടിയിൽ നടന്ന അഗ്‌നിപർവ്വത സ്ഫോടനം ആയിരം വർഷത്തിൽ ഒരിക്കൽ സംഭവിക്കുന്നത്; കാലിഫോർണിയയിലും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലും കടൽവെള്ളം കയറി; ഇന്റർനെറ്റ് ബന്ധങ്ങൾ മുറിച്ച് ഒറ്റപ്പെട്ട് ടോംഗോ; എത്രപേർ മരിച്ചെന്ന കണക്കുകളിൽ വ്യക്തതയില്ല