You Searched For "ഡബ്ല്യു.സി.സി"

നീറുന്ന ആ ഒന്‍പത് വര്‍ഷങ്ങള്‍! അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യവുമായി ഡബ്ല്യു.സി.സി; മൂന്ന് നഗരങ്ങളില്‍ ചൊവ്വാഴ്ച മെഴുകുതിരി തെളിക്കല്‍; അവള്‍ക്കൊപ്പവും, അതിജീവിച്ച എല്ലാവര്‍ക്കും ഒപ്പവും ഇരുട്ടിനെതിരെ വെളിച്ചം തെളിക്കാന്‍ ആഹ്വാനം
അവസരങ്ങള്‍ ലഭിക്കണമെങ്കില്‍ സഹകരിക്കണം; ഇല്ലെങ്കില്‍ ചിലര്‍ പിന്തുടര്‍ന്ന് വേട്ടയാടും; മലയാള സിനിമയില്‍ നിരവധി സ്ത്രീകള്‍ക്ക് ദുരനുഭവം ഉണ്ടായിണ്ട്; തുറന്നുപറച്ചിലുമായി സുമലത
അതിജീവിച്ച വ്യക്തിക്കൊപ്പം നിന്ന് നീതി ഉറപ്പാക്കണം; നീതിക്ക് വേണ്ടിയുള്ള അവളുടെ പോരാട്ടം അഞ്ചാം വാർഷത്തിലേക്ക് കടക്കുകയാണ്; സമഗ്രമായ അന്വേഷണവും തൃപ്തികരമായ വിചാരണയും ഉറപ്പാക്കുന്ന ഇടപെടൽ വേണം; മുഖ്യമന്ത്രിയോടും സർക്കാരിനോടും ഡബ്ല്യു.സി.സി
സ്ത്രീ സുരക്ഷയിൽ നിർമ്മാണ കമ്പനികൾക്കും ഉത്തരവാദിത്തമുണ്ട്; സിനിമാ മേഖലയിൽ സ്ത്രീകളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനും നിയമനിർമ്മാണം ആവശ്യമെന്നും വനിതാ കമ്മീഷൻ അദ്ധ്യക്ഷ; നടിക്ക് നീതി ആവശ്യപ്പെട്ട് ഡബ്ല്യു സി സി അംഗങ്ങൾ വനിതാ കമ്മീഷനെ കണ്ടു; കൂടിക്കാഴ്‌ച്ചയിൽ പൂർണ്ണ തൃപ്തിയെന്നും ഡബ്ല്യു സി സി അംഗങ്ങൾ