You Searched For "നർത്തകി"

താഴെ വീണ ഡാൻസുകാരിയെ എഴുന്നേൽപ്പിക്കാൻ ശ്രമം നടത്തുന്നു; കാര്യം കൈവിട്ടതും ദേഷ്യം അടക്കാൻ പറ്റാതെ ആ ഗായകൻ ചെയ്തത്; അന്തം വിട്ട് കണ്ടുനിന്നവർ; വേദിയിൽ നാടകീയ രംഗങ്ങൾ
ആവേശം അതിരുവിട്ടു, സ്റ്റേജിൽ നർത്തകിക്ക് നേരെ പൈശാചികത; ബലമായി നാണയം വിഴുങ്ങിച്ച് കാണികളുടെ വിനോദം; ശ്വാസം കിട്ടാതെ പിടഞ്ഞ് വീണ യുവതി ഗുരുതരാവസ്ഥയിൽ; ഭോജ്പൂരിലെ ആ സാംസ്കാരിക പരിപാടിയിൽ അരങ്ങേറിയത്
ശാസ്ത്രീയ നൃത്തം പഠിച്ചതിന് മഹല്ല് കമ്മിറ്റിയും മതനേതാക്കളും ഊരുവിലക്കി; പെറ്റമ്മയുടെ ഖബറടക്കം തടഞ്ഞു; അതേ നാട്ടിൽ ഡാൻസ് സ്‌കൂൾ തുടങ്ങി ഉചിതമായ മറുപടി; അതിജീവനം കലയാക്കിയ നർത്തകി മൻസിയയ്ക്ക് മനം പോലെ മാംഗല്യം; വരൻ സംഗീത കലാകാരൻ ശ്യാം കല്യാൺ