SPECIAL REPORT'ഞങ്ങളുടെ പുള്ളാരെ നിയന്ത്രിച്ച് നീ ഇവിടെ പ്രിൻസിപ്പൽ ആയി വിലസേണ്ട; നീയൊരു പെണ്ണായതു കൊണ്ടാണ്, ആണായിരുന്നെങ്കിൽ എന്നേ കൊന്ന് തള്ളുമായിരുന്നു'; കാസർകോട് ഗവ. കോളേജിൽ അതിക്രമിച്ച് കയറിയ ലീഗ് പ്രവർത്തകരെ ചോദ്യം ചെയ്ത പ്രിൻസിപ്പലിന് കിട്ടിയ ശിക്ഷബുര്ഹാന് തളങ്കര6 Jan 2022 5:55 PM IST