You Searched For "കേരള കോൺഗ്രസ് ബി"

പത്തനാപുരത്തിന് പുറമേ തിരുവനന്തപുരം സെന്‍ട്രലും വേണമെന്ന ആവശ്യവുമായി ഗണേശന്‍; കേരളാ കോണ്‍ഗ്രസ് ബിയുടെ ആവശ്യം സിപിഎം അംഗീകരിച്ചേക്കും; ജട്ടിക്കേസില്‍ കുടുങ്ങിയ ആന്റണി രാജുവിന് സീറ്റ് നല്‍കില്ല; തിരുവനന്തപുരം സെന്‍ട്രലില്‍ ഇടതിനായി ബാലഗോപാല്‍ മത്സരിക്കുമോ? ദേവി ഫാര്‍മ ഉടമയ്ക്കായി കരുനീക്കം സജീവം
കുടുംബത്തിന്റെ പാർട്ടിയല്ല കേരള കോൺഗ്രസ് ബി; കുടുംബത്തിലുള്ള ആരും പാർട്ടിയിൽ ഇല്ല; എന്റെ തീരുമാനങ്ങളല്ല പാർട്ടിയുടേത്; എല്ലാവരും കൂട്ടായി എടുക്കുന്നതാണ്; നിയമപരമായ കേരള കോൺ ബി ഒന്നേയുള്ളു: ഉഷ മോഹൻദാസിന് മറുപടിയുമായി ഗണേശ് കുമാർ
എംസി റോഡിൽ കോടികൾ മതിക്കുന്ന 15 ഏക്കർ റബ്ബർ തോട്ടം സ്വന്തം പേരിലും അഞ്ചരയേക്കർ രണ്ടു പേരമക്കളുടെ പേരിലും എഴുതി കൊടുത്തിട്ടും ഉഷ മോഹൻദാസ് പറയുന്നത് തനിക്കൊന്നും കിട്ടിയില്ല എന്ന്; ഗണേശ് കുമാറിന്റെ മന്ത്രിസ്ഥാനം മുടക്കാൻ ശ്രമിച്ചിട്ടില്ല എന്ന് പറയുന്നത് നുണയോ?