STATEകൂട്ടുകക്ഷി മന്ത്രിസഭയില്‍ മുഖ്യമന്ത്രി മാത്രമായിട്ടല്ല തീരുമാനമെടുക്കുക; എന്റെ പ്രത്യേക താല്‍പ്പര്യത്തിന്റെ ഭാഗമായല്ല റിയാസിന് പൊതുമരാമത്ത് വകുപ്പും ടൂറിസവും നല്‍കിയത്; പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് മന്ത്രിയായി തുടരുന്നത്; മന്ത്രി മുഹമ്മദ് റിയാസിനെതിരായ 'മരുമകന്‍' പരാമര്‍ശത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രിമറുനാടൻ മലയാളി ബ്യൂറോ20 March 2026 1:29 PM IST
SPECIAL REPORTപ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാതാ ഉദ്ഘാടനത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് ക്ഷണമില്ല; ബിജെപി അധ്യക്ഷന് ക്ഷണവും; ചടങ്ങ് ബഹിഷ്‌ക്കരിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും; സംസ്ഥാനം പണം മുടക്കിയിട്ടും ജനാധിപത്യപരമായ മര്യാദയല്ലെന്നും മന്ത്രി മുഹമ്മദ് റിയാസ്മറുനാടൻ മലയാളി ബ്യൂറോ11 March 2026 9:43 AM IST
SPECIAL REPORTകാത്തിരിപ്പിനൊടുവിൽ പാലാരിവട്ടം പാലം തുറന്നു; പാലത്തിലെ ആദ്യ യാത്രക്കാരനായി മന്ത്രി ജി സുധാകരൻ; മുഖ്യമന്ത്രി മനപ്പൂർവ്വം മറന്ന മെട്രോമാൻ ഇ ശ്രീധരനെ അഭിനന്ദിച്ചു സുധാകരൻ; ഇ ശ്രീധരൻ, ഡിഎംആർസി, ഊരാളുങ്കൽ എന്നീ കൂട്ടായ്മയുടെ വിജയമെന്ന് മന്ത്രി; ഇ ശ്രീധരന് അഭിവാദ്യമർപ്പിച്ച് ബിജെപി പ്രവർത്തകരുടെ പ്രകടനവുംമറുനാടന് മലയാളി7 March 2021 4:49 PM IST
KERALAMഉദ്യോഗസ്ഥർ ഫീൽഡിൽ പോകാത്തതാണ് പൊതുമരാമത്തിലെ പ്രശ്നങ്ങൾക്ക് കാരണം; ഒരോ നിയമസഭ മണ്ഡലങ്ങളിൽ പരിശോധന സമിതി പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും: മന്ത്രി മുഹമ്മദ് റിയാസ്മറുനാടന് മലയാളി16 Dec 2021 12:38 PM IST