SPECIAL REPORTനാലു ദിവസം മുൻപെ മരിച്ചയാളെ തിങ്കളാഴ്‌ച്ച ജീവനോടെ കണ്ടുവെന്നാണ് മകളുടെ മൊഴി; താൻ കിടപ്പു രോഗിയായതിനാൽ ഭർത്താവിന്റെ കാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് ഭാര്യയും; മരിച്ചയാളുടെ വയറ്റിൽ ഭക്ഷണാവശിഷ്ടം ഒന്നുമില്ല; ആമാശയം ചുരുങ്ങിയ നിലയിൽ; റസാഖിനെ പട്ടിണിക്കിട്ട് കൊന്നതോ? തളാപ്പിലെ മരണത്തിൽ പൊലീസിന് സംശയങ്ങൾഅനീഷ് കുമാര്‍16 Dec 2021 10:58 AM IST