You Searched For "രാജ്യങ്ങൾ"

ഓൺലൈൻ വഴി അഞ്ച് വർഷം മുൻപ് ചെറിയ ഗ്രൂപ്പുകളായി തിരിഞ്ഞത് ഒരൊറ്റ ലക്ഷ്യത്തിന്; ചാറ്റിലൂടെ ഇല്ല കഥകൾ എല്ലാം മെനഞ്ഞ് മോഹിപ്പിച്ച് ആളുകളെ വലയിൽ വീഴ്ത്തും; വൻ സൈബർ തട്ടിപ്പുകൾ നടത്തി കെ.ജി.എഫ് പോലൊരു സാമ്രാജ്യം തന്നെ വളർത്തി എടുക്കൽ; പല രാജ്യങ്ങളിലും ആഴത്തിൽ വേരൂന്നിയ കണ്ണികൾ; ഇത് ഭരണകൂടത്തിന്റെ ഒത്താശയിൽ നടക്കുന്ന ഭീകരതയോ?
ആഴക്കടൽ തിളച്ച് പൊങ്ങുന്നതിന് അനുസരിച്ച് ഉയർന്നുവരുന്ന ന്യൂനമർദ്ദങ്ങളും കൊടുങ്കാറ്റുകളും; ഇടയ്ക്ക് സൂര്യനെ മറച്ച് ഇരച്ചെത്തുന്ന മഴ പോലും പെയ്യുന്നത് കാലം തെറ്റി; കഴിഞ്ഞ കുറച്ചുകാലമായി തെക്കുകിഴക്കൻ ഏഷ്യയിൽ നടക്കുന്നത് അസാധാരണ പ്രതിഭാസങ്ങൾ; കലിതുള്ളി എത്തിയ മിന്നൽ പ്രളയങ്ങളിൽ നഷ്ടമായത് നിരവധി ജീവനുകൾ; ഭൂമിയുടെ ഈ മാറ്റങ്ങൾക്ക് പിന്നിലെ പ്രധാന കാരണമെന്ത്?
ഇവർക്ക് അമേരിക്കയിലേക്ക് പറക്കാൻ തോന്നിയാൽ ഏത് രാത്രിയും കയറി ചെല്ലാം; ആരെങ്കിലും പിടിച്ചുനിർത്തുമെന്ന പേടിയും വേണ്ട..; അവരുടെ മുഖം തന്നെയാണ് ഏറ്റവും വലിയ ഐഡന്റിറ്റി; പാസ്‌പോർട്ടും വിസയുമില്ലാതെ ഉലകം ചുറ്റാൻ കഴിയുന്ന ആ മൂന്ന് വ്യക്തികൾ ആരൊക്കെ?; നമ്മൾ അറിയാത്ത ചിലത്
ഇന്ത്യയുടെ കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റ് 108 രാജ്യങ്ങൾ അംഗീകരിച്ചു; എല്ലാ രാജ്യങ്ങൾക്കും യാത്രക്കായി കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ആരോഗ്യ സഹമന്ത്രി