You Searched For "തൃശൂർ മേയർ"

സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളിലും പ്രാദേശിക വികസന കാര്യങ്ങളിലും സജീവമായ ഇടപെടലുകള്‍ നടത്തുന്ന നേതാവ്; യൂത്ത് കോണ്‍ഗ്രസിലും മഹിളാ കോണ്‍ഗ്രസിലും ജനറല്‍ സെക്രട്ടറി; തൃശൂര്‍ കോര്‍പ്പറേഷനെ ഇനി ഡോ നിജി ജസ്റ്റിന്‍ നയിക്കും; ഡെപ്യൂട്ടിയാകുന്നത് പ്രസാദ്
ഔദ്യോഗിക കാറിൽ യാത്ര ചെയ്യുമ്പോൾ പൊലീസ് സല്യൂട്ട് നൽകുന്നില്ല; കാണുമ്പോൾ തിരിഞ്ഞു നിൽക്കുന്നു; അപമാനിച്ചതിനു തുല്യം; സർക്കുലർ ഇറക്കണം; ഡിജിപിക്ക് പരാതി നൽകി തൃശൂർ മേയർ
മേയറുടെ പടം ചെറുതാക്കിയപ്പോൾ എം.കെ.വർഗീസിനു വേദനിച്ചില്ല; പക്ഷേ, മേയർക്കു വേദനിച്ചു; മേയർ പദവിയെ താഴ്‌ത്തി കെട്ടാൻ ആരുശ്രമിച്ചാലും എതിർക്കും; പൊലീസ് സല്യൂട്ട് വിവാദത്തിന് പിന്നാലെ വന്ന ഫോട്ടോ വിവാദത്തിൽ തൃശൂർ മേയർ