You Searched For "ചെവി"

ജോലിസ്ഥലത്ത് വച്ച് ഒട്ടും പ്രതീക്ഷിക്കാതെ നടന്നൊരു അപകടം; യന്ത്രങ്ങൾക്കിടയിൽപ്പെട്ട് തലയോട്ടിയുടെ ഒരു ഭാഗവും ചെവിയും അറ്റ് പോയി; വേദന കൊണ്ട് പുളഞ്ഞ് നിലവിളി; നൊടിയിടയിൽ ആശുപത്രിയിലെത്തിച്ചതും വളരെ അശ്രദ്ധമായി പെരുമാറിയ ആ ഡോക്ടർ; യുവതിയുടെ കാലിൽ അസാധാരണമായ എന്തോ..ഒന്ന്; ഞെട്ടൽ മാറാതെ കുടുംബം
അമ്പല പരിസരത്ത് കുട്ടിയുടെ അലറിവിളി; ആളുകൾ ഓടിയെത്തിയപ്പോൾ നെഞ്ചുലയ്ക്കുന്ന കാഴ്ച; എറണാകുളത്ത് മൂന്ന് വയസ്സുകാരിക്ക് നേരെ തെരുവുനായ ആക്രമണം; ചെവി പാതിയും കടിച്ചുപറിച്ചെടുത്ത നിലയിൽ; നായയെ നാട്ടുകാർ ചേർന്ന് അടിച്ചുകൊന്നു; പേവിഷബാധ ഉണ്ടോ എന്ന് സംശയം
നിങ്ങള്‍ ചെവിയുടെ അകവും പുറവും വൃത്തിയായി കഴുകാറുണ്ടോ? ഇല്ലെങ്കില്‍ സംഭവിക്കുന്നത് സ്വപ്നത്തില്‍ പ്രതീക്ഷിക്കാത്തത്: ചെവി കൃത്യമായി വൃത്തിയാക്കിയില്ലെങ്കില്‍ സംഭവിക്കുന്നത് എന്തൊക്കെയെന്ന് അറിയുക
മൂക്കും ചെവിയും നേരത്തേ ചെത്തി; തലയിൽ നിറയെ കുഴികളും മുഴകളും ഉണ്ടാക്കി; ഇപ്പോഴിതാ കൈയുടെ ചില വിരലുകളും മുറിച്ചു; ബ്ലാക്ക് ഏലിയനാകാൻ ആഗ്രഹിച്ച് ശസ്ത്രക്രിയയിലൂടെ സ്വന്തം ശരീരം നശിപ്പിക്കുന്ന യുവാവിന്റെ കഥ