You Searched For "തിരുവിതാംകൂർ ദേവസ്വം ബോർഡ്"

വിദ്യാഭ്യാസവകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള നിയമനമായതിനാൽ ശമ്പളം നൽകില്ലെന്ന് സർക്കാർ; ക്ഷേത്രങ്ങളിലെ നിത്യ ചെലവിന് പോലും കാശില്ലാത്ത ബോർഡിന് കോളേജുകളിലെ നിയമനത്തിലൂടെ കൈയിൽ നിന്ന് പോകുന്നത് പ്രതിമാസം പത്തു ലക്ഷത്തോളം രൂപ; തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോൾ
ശബരിമലയിൽ അയ്യപ്പസ്വാമിയുടെ ഉറക്കുപാട്ട് ഹരിവരാസനം തന്നെ; ഉച്ചഭാഷിണിയിലൂടെ കേൾപ്പിക്കുന്നത് യേശുദാസ് ആലപിച്ച ഹരിവരാസനവും;  മറ്റേതോ പാട്ട് പാടുന്നെന്ന സോഷ്യൽ മീഡിയയിലെ വാർത്ത കുപ്രചാരണം;  ക്ഷേത്രങ്ങളിൽ കർക്കടകവാവ് ബലിതർപ്പണം അനുവദിക്കില്ല എന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ്
ശബരിമല അയ്യപ്പന് അയിത്തമോ? ശബരിമലയിൽ മേൽശാന്തി നിയമനത്തിന് അബ്രാഹ്മണരെ പരിഗണിക്കമെന്ന ആവശ്യം ഉയർത്തി ബിഡിജെഎസ് തുടർ പ്രക്ഷോഭത്തിന്; സമവായം ഇല്ലാതെ പറ്റില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്; എൻഡിഎയിലെ ബിഡിജെഎസ് ആവശ്യം കണ്ടില്ലെന്ന് നടിച്ച് ബിജെപിയും
ശബരിമല അയ്യപ്പന് അയിത്തമോ? ശബരിമലയിൽ മേൽശാന്തി നിയമനത്തിന് അബ്രാഹ്മണരെ പരിഗണിക്കമെന്ന ആവശ്യം ഉയർത്തി ബിഡിജെഎസ് തുടർ പ്രക്ഷോഭത്തിന്; സമവായം ഇല്ലാതെ പറ്റില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്; ബിഡിജെഎസ് ആവശ്യം ഗൗനിക്കാതെ ബിജെപിയും
ക്ഷേത്രങ്ങളിൽ കാണിക്കയായും നടവരവായും ലഭിച്ചത് 500 കിലോഗ്രാം സ്വർണം; സാമ്പത്തീക പ്രതിസന്ധികൾക്ക് പരിഹാരമായി സ്വർണ്ണത്തെ റിസർവ് ബാങ്കിൽ നിക്ഷേപിക്കാനൊരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ്; ഇനി വേണ്ടത് ഹൈക്കോടതിയുടെ അനുമതി
വരുമാനത്തിന്റെ മൂന്നിലൊന്നു തുക ചോർച്ചയിലൂടെ നഷ്ടം; ചില ജീവനക്കാരുടെ നീക്കങ്ങളും ക്ഷേത്രങ്ങളുടെ വരുമാന ചോർച്ചയ്ക്കു കാരണം; രസീത് എഴുതാതെ വഴിപാട്; കോവിഡ് കാലത്ത് വരുമാനം കുറഞ്ഞതിന് പുറമേ ഉള്ളത് കൂടി പോകുന്ന വഴി തുറന്നു പറഞ്ഞ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്