You Searched For "വാഹനവ്യൂഹം"

സിറിയയില്‍ ഐസിസ് ഭീകരര്‍ അമേരിക്കക്കാരെ കൊലപ്പെടുത്തിയതില്‍ കട്ടക്കലിപ്പില്‍ ഡൊണാള്‍ഡ് ട്രംപ്; ശക്തമായി തിരിച്ചടിക്കുമെന്ന് പ്രഖ്യാപനം; അമേരിക്ക നിങ്ങളെ വേട്ടയാടി കണ്ടെത്തുമെന്നും, ക്രൂരമായി കൊല്ലുമെന്നും മുന്നറിയിപ്പുമായി പ്രതിരോധ സെക്രട്ടറി
ബിഹാര്‍ ഉപമുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ് കല്ലും ചാണകവും ചെരിപ്പും വലിച്ചെറിഞ്ഞ് ആള്‍ക്കൂട്ടം; മൂര്‍ദാബാദ് മുദ്രാവാക്യം മുഴക്കി അതിക്രമം; ആര്‍ജെഡി ഗൂണ്ടകളെന്നും തങ്ങള്‍ അവരുടെ നെഞ്ചിലൂടെ ബുള്‍ഡോസര്‍ ഓടിക്കുമെന്നും വിജയ് കുമാര്‍ സിന്‍ഹ; പൊലീസ് നിസാരവത്കരിച്ചപ്പോള്‍ സ്വമേധയാ കേസെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്‍
പശ്ചിമ ബംഗാളിൽ വി മുരളീധരന്റെ വാഹനത്തിന് നേരെ ആക്രമണം; വാഹനത്തിന്റെ ചില്ലുകൾ തകർത്തു; പശ്ചിമ മിഡ്നാപൂരിൽ വെച്ച് ആക്രമിച്ചത് തൃണമൂൽ കോൺഗ്രസ് ഗുണ്ടകൾ; പേഴ്സണൽ സ്റ്റാഫിനെ ആക്രമിച്ചെന്ന് കേന്ദ്ര സഹമന്ത്രി; ദൃശ്യങ്ങൾ പുറത്ത് വിട്ടു; വടികളും കല്ലുകളുമായി ജനക്കൂട്ടം വാഹനത്തിനു നേരെ പാഞ്ഞടുക്കുന്നത് വീഡിയോയിൽ