You Searched For "സമരസമിതി"

മുനമ്പത്തുകാര്‍ക്ക് ആശ്വാസമായി വിധി; തര്‍ക്കഭൂമിയിലെ കൈവശക്കാര്‍ക്ക് അന്തിമ വിധി വരുംവരെ കരം ഒടുക്കാമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്; കരം സ്വീകരിക്കണമെന്ന് റവന്യൂ വകുപ്പിന് നിര്‍ദേശം നല്‍കി കോടതി; റവന്യൂ അവകാശങ്ങള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമരസമിതി നല്‍കിയ ഹര്‍ജിയില്‍ നിര്‍ണായക ഉത്തരവ്
ഫ്രഷ് കട്ട് ആക്രമണത്തില്‍ എസ്ഡിപിഐ നേതാവ് കസ്റ്റഡിയില്‍; കൂടത്തായിയില്‍ പിടിയിലായത് അമ്പാടന്‍ അന്‍സാര്‍; ഡി.വൈ.എഫ്.ഐ. നേതാവ് മെഹ്റൂഫ് ഉള്‍പ്പെടെ പ്രധാന പ്രതികള്‍ ഇപ്പോഴും ഒളിവില്‍; സര്‍വകക്ഷിയോഗത്തില്‍ സമരസമിതി നേതാക്കളെയും തദ്ദേശ സ്ഥാപന പ്രതിനിധികളെയും പങ്കെടുപ്പിക്കാത്തതില്‍ പ്രതിഷേധം; സമരത്തിന് പിന്തുണയര്‍പ്പിച്ച് താമരശ്ശേരിയില്‍ ജനകീയസദസ്സും
എല്ലാം അട്ടിമറിച്ചത് ബെന്നിച്ചൻ; പൊന്തൻപുഴ വനം കേസിൽ സർക്കാർ തോൽക്കാൻ കാരണം മരംമുറിക്കേസിൽ സസ്‌പെൻഷനിൽ ആയ ചീഫ് വൈൽഡ് ലൈഫ് വാർഡൻ; ആരോപണവുമായി പൊന്തൻപുഴ സമരസമിതി; വനം സർവെ പൂർത്തിയാക്കാതെയും മറ്റും എതിർകക്ഷികൾക്ക് ഒത്താശ ചെയ്യുന്നത് ബെന്നച്ചൻ എന്നും പരാതി