You Searched For "മരണം  "

മദ്യലഹരിയിൽ മകൻ ചവിട്ടിയൊടിച്ചത് ആറ് വാരിയെല്ലുകൾ; ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞ  കറുകച്ചാൽ സ്വദേശി ജോൺ ജോസഫ് മരണത്തിന് കീഴടങ്ങി; പ്രതിയായ മകൻ ‍ജോസി ജോണിനെ റിമാൻഡ് ചെയ്തു; ജോസി മാതാപിതാക്കളെ സ്ഥിരമായി മർദ്ദിക്കുമായിരുന്നു എന്ന് നാട്ടുകാർ
മാഹി കടപ്പുറത്ത് ബിജെപി പ്രചരണ വാഹനം കയറി പത്തു വയസ്സുകാരൻ മരിച്ചു; സൈക്കിളിൽ പ്രചാരണ വാഹനത്തിന് പിന്നാലെ പോയ കുട്ടി മരിച്ചത് ലോറിയുടെ പിൻചക്രം ദേഹത്ത് കയറി
മുൻ കേന്ദ്രമന്ത്രി അജിത് സിങ് കോവിഡ് ബാധിച്ച് മരിച്ചു; ആർഎൽഡി അധ്യക്ഷന്റെ അന്ത്യം ഗുരുഗ്രാമിലെ സുവകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ; വിട പറഞ്ഞത് നാലു കേന്ദ്രമന്ത്രിസഭകളിൽ പങ്കാളിയായ നേതാവ്