You Searched For "കാരോട്"

രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ പ്രസിഡന്റ് സ്ഥാനം രണ്ടര വര്‍ഷ വീതം പങ്കിടാന്‍ ധാരണ; രണ്ടര വര്‍ഷം കഴിഞ്ഞിട്ടും രാജിവയ്ക്കാന്‍ രാജേന്ദ്രന്‍ നായര്‍ വിസമ്മതിച്ചതോടെ അവിശ്വാസ അട്ടിമറി; സിപിഎം പിന്തുണയില്‍ കോണ്‍ഗ്രസ് വിമതര്‍ അധികാരത്തിലുമെത്തി; എന്നിട്ടും കോണ്‍ഗ്രസ് കേസിന് പോയില്ല; ബിജെപിയുടെ പോരാട്ടം വിജയിച്ചു; അഞ്ച് കൂറുമാറ്റക്കാരും അയോഗ്യര്‍; കാരോട്ടെ വിധിയില്‍ തെളിയുന്നത്
സംസ്ഥാനത്ത് ആദ്യമായി ടാറിങ്ങിന് പകരം 15 വർഷം വരെ അറ്റകുറ്റപ്പണികൾ ഇല്ലാതെ ഈടു നിൽക്കുന്ന കോൺക്രീറ്റ് കൊണ്ട് പാതയുടെ പ്രതലം; സേലം-കന്യാകുമാരി എക്സ്‌പ്രസ് ഹൈവേയുടെ ഭാഗമായ കാരോട് മുതൽ കാവൽകിണർ വരെയുള്ള 64 കിലോമീറ്റർ പാതയും അന്തിമ ഘട്ടത്തിൽ; കാരോട്-മുക്കോല ബൈപാസ് യാഥാർത്ഥ്യമാകുമ്പോൾ