You Searched For "കണ്ണിമല"

റോഡരികിലെ ക്രാഷ് ബാരിയറില്‍ തട്ടി നിന്നതിനാല്‍ താഴ്ച്ചയിലേയ്ക്ക് പതിക്കാതെ അവര്‍ രക്ഷപ്പെട്ടു; പൊതുമരാമത്ത് പാര വച്ചപ്പോള്‍ മൂന്ന് കൊല്ലം മുമ്പ് അപകടം പതിവായ വളവില്‍ സുരക്ഷാ മതില്‍ തീര്‍ത്തത് അന്നത്തെ ജില്ലാ പോലീസ് മേധാവി; ഇന്ന് രക്ഷപ്പട്ടത് അതേ ഡിഐജിയുടെ ബന്ധുക്കള്‍; കാര്‍ത്തിക്കിന്റെ കണിമല കരുതല്‍ രക്ഷയായപ്പോള്‍
നാണമുണ്ടെങ്കിൽ ഇങ്ങനെ ദ്രോഹിക്കാതെ കയറിപ്പോടാ  എന്ന് നാട്ടുകാർ; ഗുണ്ട് ഉൾപ്പടെ പണി പതിനെട്ടും നോക്കിയിട്ടും രക്ഷയില്ല; ഒടുവിൽ രക്ഷകനായി എത്തിയത് കടുവ; കണ്ണിമലയെ കാട്ടാന വിറപ്പിച്ച രണ്ട് ദിനങ്ങൾ