You Searched For "വൈദ്യുതി പ്രതിസന്ധി"

ഒരാഴ്ചത്തെ കണക്കുകള്‍ പ്രകാരം പീക്ക് ടൈം ഉപഭോഗം 5000 മെഗാവാട്ടിന് മുകളിലെത്തി; വൈദ്യുതി ഉപഭോഗത്തില്‍ റെക്കോര്‍ഡ് കുതിപ്പ്; വിയര്‍ത്ത് കേരളം, നിയന്ത്രണങ്ങള്‍ അനിവാര്യമായേക്കും; പകല്‍ ഉപയോഗം കൂട്ടാന്‍ നിര്‍ദ്ദേശം; രാത്രിയില്‍ നിയന്ത്രണം അനിവാര്യം; പാചക വാതകത്തിനൊപ്പം വൈദ്യുതി വിലയും കൂടിയേക്കും
വീണ്ടും സെഞ്ച്വറി അടിച്ച് ഡീസലും പെട്രോളും! പാറശാലയിൽ ഡീസൽ വില ലിറ്ററിന് 100.11 രൂപയിൽ;  തിരുവനന്തപുരത്ത് പെട്രോളിന് വില 106. 40 രൂപ; രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ പെട്രോളിന് വില 116.09 രൂപ! കൽക്കരി ക്ഷമം വൈദ്യുതി പ്രതിസന്ധിക്ക് വഴിവെക്കുമ്പോൾ കേരളത്തെയും ബാധിച്ചേക്കും
ആർക്കും പരിഭ്രാന്തി വേണ്ട; രാജ്യത്ത് കൽക്കരി ക്ഷാമവും ഇല്ല....ഊർജ്ജ പ്രതിസന്ധിയും ഇല്ല; ടാറ്റ പവറിനെയും ഗെയിലിനെയും രൂക്ഷമായി വിമർശിച്ച് കേന്ദ്ര ഊർജ്ജ മന്ത്രി ആർ.കെ. സിങ്;  ടാറ്റയും ഗെയിലും നിരുത്തരവാദപരമായി പെരുമാറിയെന്നും മന്ത്രി