SPECIAL REPORTലോക്കോപൈലറ്റ് ട്രെയിനിന്റെ ബ്രേക്ക് പിടിച്ച് 'സ്ലോ' ഡൗൺ ചെയ്യുന്നതേ..ഉള്ളൂ; പ്ലേറ്റ് ഫോമിൽ നിറച്ച് ഒരു ഈച്ചയെ പൊതിയെ നിൽക്കുന്നത് പോലെ ജനക്കൂട്ടം; എല്ലാവരുടെയും ലക്ഷ്യം ഒന്ന് മാത്രം എങ്ങനേലും 'സീറ്റ്' പിടിക്കുക; നിർത്തിയതും എല്ലാം മറന്ന് ഇടിച്ചുകയറുന്ന ഒരുകൂട്ടം സ്ത്രീകൾ; ജീവന് തന്നെ ഭീഷണിയാകുന്ന കാഴ്ച; ഇത് ഇന്ത്യൻ റയിൽവെയുടെ മറ്റൊരു മുഖം; ചർച്ചയായി ദൃശ്യങ്ങൾമറുനാടൻ മലയാളി ബ്യൂറോ10 Feb 2026 5:34 PM IST