You Searched For "ആസ്റ്റർ മെഡിസിറ്റി"

ജനലിലൂടെ ഫാനില്‍ ഒരാള്‍ തൂങ്ങി ആടുന്നത് കണ്ട അയല്‍ക്കാരന്‍; പോലീസ് എത്തിയപ്പോള്‍ അറിഞ്ഞത് നടക്കുന്ന ദുരന്തം; അശ്വതി നായരുടെ ഭര്‍ത്താവ് ലിവര്‍ സിറോസിസ് ബാധിച്ച് മരിച്ചത് മാസങ്ങള്‍ക്ക് മുമ്പ്; വിളപ്പില്‍ശാലയിലെ വീട് വാടകയ്ക്ക് കൊടുത്ത് കൊച്ചിയില്‍ വാടക വീട്ടിലേക്ക് താമസം മാറിയത് മകളുടെ ചികില്‍സയ്ക്ക്; എല്ലാം ആത്മഹത്യാ കുറിപ്പില്‍ വ്യക്തം; വടുതലയെ ഞെട്ടിച്ച് കാരോട്ടെ അഞ്ചു പേരുടെ മരണം
കൂട്ടുകാരിയുടെ സഹോദരന്റെ ജീവൻ രക്ഷിക്കാൻ സന്ധ്യ നടത്തിയ കരൾദാനത്തെ ദുരൂഹതയുടെ നിഴലിൽ ആക്കരുത്; ബന്ധുവിന്റെ കരൾദാനത്തിൽ സനൽ കുമാർ ശശിധരന്റെ ആരോപണങ്ങൾ വസ്തുതാവിരുദ്ധം; സന്ധ്യ 10 ലക്ഷം രൂപ കൈപ്പറ്റിയെന്ന സനലിന്റെ ആരോപണത്തെ കുറിച്ച് തങ്ങൾക്ക് അറിവില്ല: ആസ്റ്റർ മെഡ്സിറ്റിയുടെ മറുപടി
സിടി സ്‌കാനിൽ തെളിഞ്ഞത് നട്ടെല്ലിലുള്ള അധിക സ്‌ക്രൂ; മറ്റൊന്ന് നാഡീഞരമ്പിൽ തുളഞ്ഞു കയറി ക്ഷതവും ഉണ്ടാക്കി; ഓപ്പറേഷൻ ചെയ്ത് സ്‌ക്രൂ എടുത്തെങ്കിലും നെഞ്ചിന് കീഴ്പ്പോട്ട് തളർന്നു; നട്ടെല്ലിന്റെ വളവ് മാറ്റുന്നതിനിടെ ചികിൽസാ പിഴവ്; ആസ്റ്റർ മെഡിസിറ്റിക്കെതിരെ ഹൈക്കോടതിയും; ജിസ്നാ ജോസഫിന്റെ നിയമയുദ്ധം വഴിത്തിരിവിൽ
സ്ത്രീകൾ ഉള്ള വാഹനം പരിശോധിക്കാത്തത് ലാക്കാക്കി കാമുകിക്ക് ഒപ്പം ആഡംബര കാറിൽ ലഹരി കച്ചവടം; കാമുകിയുടെ വീട് മറയാക്കി കഞ്ചാവും വാറ്റുചാരായവും ഹോൾസെയിൽ; കൊടുംക്രിമിനൽ ലിജു ഉമ്മൻ കൊച്ചിയിൽ പിടിയിൽ