You Searched For "ഷബ്‌ന"

കണ്ണൂര്‍ വനിതാ ജയിലിലെ രഹസ്യം ചോര്‍ത്താന്‍ ഡ്രോണ്‍ പറന്നത് ശനിയാഴ്ച രാത്രിയില്‍; സുരക്ഷാ വീഴ്ച കണ്ടവര്‍ അപ്പോള്‍ തന്നെ സൂപ്രണ്ടിനെ വിളിച്ചറിയിച്ചു; പക്ഷേ അത് പോലീസിന് മുന്നിലെത്തിയത് തിങ്കളാഴ്ച! നൈജീരിയക്കാരിയെ ഷെറിന്‍ മര്‍ദ്ദിച്ചതും കേസായത് രണ്ടു ദിവസം കഴിഞ്ഞ്; ആ ജയിലിനെ നിയന്ത്രിക്കുന്നത് കാരണവര്‍ കേസ് പ്രതിയോ?
ടിപിയെ കൊന്ന ഗൂഢാലോചനയിലെ പ്രധാനി; ഭരണകൂട ഭീകരതയുടെ ഇരായായി കൊണ്ട് മരിച്ചപ്പോൾ കുഞ്ഞനന്തന് നൽകിയത് രക്തസാക്ഷി പരിവേഷം; ചരമവാർഷികവും സമുചിതമാക്കി; ഷബ്‌നയെ ബ്രാഞ്ച് സെക്രട്ടറിയാക്കിയത് പാറാട് ടൗൺ ബ്രാഞ്ചിനെ വിഭജിച്ചു; സിപിഎം നേതൃത്വത്തിലേക്ക് കുഞ്ഞനന്തന്റെ മകൾ എത്തുമ്പോൾ