You Searched For "കോവിഡ്-19"

സംസ്ഥാനത്ത് ഇന്ന് 7983 പേർക്ക് കോവിഡ്-19; 7330 പേർ രോഗമുക്തി നേടി; 27 മരണങ്ങൾ കൂടി; 7049 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; 786 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല; ചികിത്സയിലുള്ളവർ 91,190; ഇതുവരെ രോഗമുക്തി നേടിയവർ 3,40,324; കഴിഞ്ഞ 24 മണിക്കൂറിനിടെ 59,999 സാമ്പിളുകൾ പരിശോധിച്ചു ഇന്ന് 8 പുതിയ ഹോട്ട് സ്പോട്ടുകൾ; 12 പ്രദേശങ്ങളെ ഒഴിവാക്കി എന്നും ആരോഗ്യമന്ത്രി
സംസ്ഥാനത്ത് ഇന്ന് 4138 പേർക്ക് കോവിഡ്-19; 7108 പേർ രോഗമുക്തി നേടി; 21 മരണങ്ങൾ കൂടി; 3599 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; 438 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല; ചികിത്സയിലുള്ളവർ 86,681; കഴിഞ്ഞ 24 മണിക്കൂറിനിടെ 33,345 സാമ്പിളുകൾ പരിശോധിച്ചു എന്നും മുഖ്യമന്ത്രി
സംസ്ഥാനത്ത് ഇന്ന് 6862 പേർക്ക് കോവിഡ്-19; 8802 പേർ രോഗമുക്തി നേടി; 26 മരണങ്ങൾകൂടി;  5899 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; 783 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല; ചികിത്സയിലുള്ളവർ 84,713; ഇതുവരെ രോഗമുക്തി നേടിയവർ 3,64,745; കഴിഞ്ഞ 24 മണിക്കൂറിനിടെ 61,138 സാമ്പിളുകൾ പരിശോധിച്ചു എന്നും ആരോഗ്യമന്ത്രി
സംസ്ഥാനത്ത് ഇന്ന് 6820 പേർക്ക് കോവിഡ്-19; 7669 പേർ രോഗമുക്തി നേടി; 26 മരണങ്ങൾ കൂടി;  5935 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; 730 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല; ചികിത്സയിലുള്ളവർ 84,087; ഇതുവരെ രോഗമുക്തി നേടിയവർ 3,80,650; കഴിഞ്ഞ 24 മണിക്കൂറിനിടെ 61,388 സാമ്പിളുകൾ പരിശോധിച്ചു എന്നും മുഖ്യമന്ത്രി
സംസ്ഥാനത്ത് ഇന്ന് 7002 പേർക്ക് കോവിഡ്-19; 7854 പേർ രോഗമുക്തി നേടി; 27 മരണങ്ങൾ കൂടി; 6192 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; 646 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല; ചികിത്സയിലുള്ളവർ 83,208; ഇതുവരെ രോഗമുക്തി നേടിയവർ 3,88,504; 24 മണിക്കൂറിനിടെ 63,384 സാമ്പിളുകൾ പരിശോധിച്ചു എന്നും ആരോഗ്യ മന്ത്രി
സംസ്ഥാനത്ത് ഇന്ന് 3593 പേർക്ക് കോവിഡ്-19; 5983 പേർ രോഗമുക്തി നേടി; 22 മരണങ്ങൾ കൂടി; 3070 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; 409 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല; ചികിത്സയിലുള്ളവർ 79,410; ഇതുവരെ രോഗമുക്തി നേടിയവർ 4,08,460; കഴിഞ്ഞ 24 മണിക്കൂറിനിടെ 32,489 സാമ്പിളുകൾ പരിശോധിച്ചു എന്നും ആരോഗ്യമന്ത്രി
സംസ്ഥാനത്ത് ഇന്ന് 6010 പേർക്ക് കോവിഡ്-19; 6698 പേർ രോഗമുക്തി നേടി; 28  മരണങ്ങൾ കൂടി;  5188 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; 653 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല; ചികിത്സയിൽ ഉള്ളവർ 78,694; ഇതുവരെ രോഗമുക്തി നേടിയവർ 4,15,158; കഴിഞ്ഞ 24 മണിക്കൂറിനിടെ 54,751 സാമ്പിളുകൾ പരിശോധിച്ചു എന്നും ആരോഗ്യ മന്ത്രി
സംസ്ഥാനത്ത് ഇന്ന് 7007 പേർക്ക് കോവിഡ്-19; 7252 പേർ രോഗമുക്തി നേടി; 29 മരണങ്ങൾ കൂടി; 6152 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; 717 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല; ചികിത്സയിലുള്ളവർ 78,420; ഇതുവരെ രോഗമുക്തി നേടിയവർ 4,22,410; കഴിഞ്ഞ 24 മണിക്കൂറിനിടെ 64,192 സാമ്പിളുകൾ പരിശോധിച്ചു എന്നും ആരോഗ്യ മന്ത്രി
സംസ്ഥാനത്ത് ഇന്ന് 5537 പേർക്ക് കോവിഡ്-19; 6119 പേർ രോഗമുക്തി നേടി; 25 മരണങ്ങൾ കൂടി;  4683 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; 653 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല; ചികിത്സയിലുള്ളവർ 77,813; ഇതുവരെ രോഗമുക്തി നേടിയവർ 4,28,529; കഴിഞ്ഞ 24 മണിക്കൂറിനിടെ 57,202 സാമ്പിളുകൾ പരിശോധിച്ചു എന്നും ആരോഗ്യമന്ത്രി
സംസ്ഥാനത്ത് ഇന്ന് 6357 പേർക്ക് കോവിഡ്-19; 6793 പേർക്ക് രോഗമുക്തി; 26 മരണങ്ങൾ കൂടി; 5542 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; ചികിത്സയിലുള്ളവർ 76,927; ഇതുവരെ രോഗമുക്തി നേടിയവർ 4,41,523; കഴിഞ്ഞ 24 മണിക്കൂറിനിടെ 61,553 സാമ്പിളുകൾ പരിശോധിച്ചു എന്നും ആരോഗ്യമന്ത്രി
കോവിഡ്-19 പരിശോധന മാർഗനിർദ്ദേശങ്ങൾ പുതുക്കി; ക്ലസ്റ്ററുകളിലെ ദുർബല വിഭാഗങ്ങൾക്കും സ്ഥാപനങ്ങളിലെ വയോജനങ്ങൾക്കും ആർ.ടി.പി.സി.ആർ പരിശോധന നടത്തണമെന്ന്  ആരോഗ്യ മന്ത്രി
കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം ഏറുന്നു; ഇന്ന് 6268 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 28 മരണങ്ങൾകൂടി; 5707 പേർ രോഗമുക്തി നേടി; എറണാകുളത്ത് ആയിരത്തിലേറെ കേസുകൾ; യുകെയിൽ നിന്ന് വന്ന 29 പേർക്ക് രോഗം; ആകെ ചികിത്സയിലുള്ളവർ 65,394; കഴിഞ്ഞ 24 മണിക്കൂറിനിടെ 63,887 സാമ്പിളുകൾ പരിശോധിച്ചു എന്നും ആരോഗ്യമന്ത്രി