You Searched For "കോവിഡ്-19"

സംസ്ഥാനത്ത് 1725 പേർക്ക് കോവിഡ്-19; 1131 പേർ രോഗമുക്തി നേടി; 13 മരണങ്ങൾ കൂടി; 1572 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; 94 പേരുടെ ഉറവിടം വ്യക്തമല്ല; 45 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 75 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവർ; 31 ആരോഗ്യപ്രവർത്തകർക്കും വൈറസ് ബാധ; തിരുവനന്തപുരത്ത് 461 പേർക്കും മലപ്പുറത്ത് 306 പേർക്കും രോഗം; ചികിത്സയിലുള്ളത് 15,890 പേർ; ഇതുവരെ രോഗമുക്തി നേടിയവർ 30,029; ഇന്ന് 24 പുതിയ ഹോട്ട് സ്പോട്ടുകൾ; 21 പ്രദേശങ്ങളെ ഒഴിവാക്കി എന്നും ആരോഗ്യമന്ത്രി
സംസ്ഥാനത്ത് ഇന്ന് 1758 പേർക്ക് കോവിഡ്-19; 1365 പേർ രോഗമുക്തി നേടി; ആറ് മരണങ്ങൾ കൂടി; 1641 പേർക്ക് സമ്പർക്കത്തിലൂടെ രോഗം;  81 പേരുടെ ഉറവിടം വ്യക്തമല്ല; 39 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 42 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവർ; ചികിത്സയിലുള്ളത് 16,274 പേർ; ഇതുവരെ രോഗമുക്തി നേടിയവർ 31,394; തിരുവനന്തപുരത്ത് 489 പേർക്കും, മലപ്പുറത്ത് 242 പേർക്കും രോഗബാധ; ഇന്ന് 13 പുതിയ ഹോട്ട് സ്പോട്ടുകൾ; 18 പ്രദേശങ്ങളെ ഒഴിവാക്കി എന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ
സംസ്ഥാനത്ത് ഇന്ന് 2172 പേർക്ക് കോവിഡ്-19; രോഗമുക്തി നേടിയത് 1292 പേർ; 15  മരണങ്ങൾ കൂടി; 52 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 102 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവർ; 1964 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; 153 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല; തിരുവനന്തപുരത്ത് 464 പേർക്കും മലപ്പുറത്ത് 395 പേർക്കും രോഗം; ചികിത്സയിലുള്ളത് 19,538 പേർ; ഇതുവരെ രോഗമുക്തി നേടിയവർ 36,539; 37,027 സാമ്പിളുകൾ പരിശോധിച്ചു; ഇന്ന് 25 പുതിയ ഹോട്ട് സ്പോട്ടുകൾ എന്നും ആരോഗ്യമന്ത്രി
സംസ്ഥാനത്ത് ഇന്ന് 2397 പേർക്ക് കോവിഡ്-19; 2225 പേർ രോഗമുക്തി നേടി; 6 മരണങ്ങൾ കൂടി;  68 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 126 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവർ; 2137 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; 197 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല; ചികിത്സയിലുള്ളത് 23,277 പേർ; ഇതുവരെ രോഗമുക്തി നേടിയവർ 48,083; ഇന്ന് 15 പുതിയ ഹോട്ട് സ്പോട്ടുകൾ; 25 പ്രദേശങ്ങളെ ഒഴിവാക്കിയെന്നും മുഖ്യമന്ത്രി
സംസ്ഥാനത്ത് ഇന്ന് 2154 പേർക്ക് കോവിഡ്; 1766 പേർ രോഗമുക്തി നേടി; 7 മരണങ്ങൾ കൂടി; 49 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 110 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവർ; 1962 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; 174 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല; ചികിത്സയിലുള്ളത് 23,658 പേർ; ഇതുവരെ രോഗമുക്തി നേടിയവർ 49,849; 24 മണിക്കൂറിനിടെ 27,908 സാമ്പിളുകൾ പരിശോധിച്ചു; ഇന്ന് 14 പുതിയ ഹോട്ട് സ്പോട്ടുകൾ; 18 പ്രദേശങ്ങളെ ഒഴിവാക്കി എന്നും ആരോഗ്യമന്ത്രി
സംസ്ഥാനത്ത് ഇന്ന് 7020 പേർക്ക് കോവിഡ്-19 ; 8474 പേർ രോഗമുക്തി നേടി; 6037 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; 734 പേരുടെ ഉറവിടം വ്യക്തമല്ല; 81 ആരോഗ്യ പ്രവർത്തകർക്ക് രോഗം; ചികിത്സയിലുള്ളവർ 91,784; കഴിഞ്ഞ 24 മണിക്കൂറിനിടെ 54,339 സാമ്പിളുകൾ പരിശോധിച്ചുവെന്നും മുഖ്യമന്ത്രി
സംസ്ഥാനത്ത് ഇന്ന് 6638 പേർക്ക് കോവിഡ്-19; 7828 പേർ രോഗമുക്തി നേടി; 28 മരണങ്ങൾ കൂടി; 5789 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; 700 പേരുടെ ഉറവിടം വ്യക്തമല്ല; തൃശൂരിൽ ആയിരത്തിലധികം കേസുകൾ; ചികിത്സയിലുള്ളവർ 90,565; ഇതുവരെ രോഗമുക്തി നേടിയവർ 3,32,994; കഴിഞ്ഞ 24 മണിക്കൂറിനിടെ 53,981 സാമ്പിളുകൾ പരിശോധിച്ചു എന്നും ആരോഗ്യമന്ത്രി