You Searched For "സൂര്യകുമാർ യാദവ്"

പെരുമാറ്റ ചട്ടങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തൽ; മത്സര ശേഷമുള്ള ക്യാപ്റ്റന്റെ പഹൽഗാം പ്രസ്താവനയും, പാക്ക് ബൗളറുടെ ആംഗ്യവും അതിരുകടന്നത് തന്നെ; കുറ്റം നിഷേധിച്ചതിന് പിന്നാലെ വടിയെടുത്ത് ഐസിസി; ഹാരിസ് റൗഫിനും സൂര്യകുമാർ യാദവിനും മാച്ച് ഫീയുടെ 30 ശതമാനം പിഴ; സാഹിബ്‌സാദ ഫർഹാ ഗൺ സെലിബ്രേഷന് ശാസന