You Searched For "ജെയ്‌ഷെ"

റെഡി... വണ്‍... ടു..... ത്രീ.... ആകാശ് മിസൈലിലൂടെ ആ പ്രത്യാക്രമണം തകര്‍ത്ത് ഇന്ത്യന്‍ സേന; ഇന്ത്യയുടെ മിന്നില്‍ മിസൈല്‍ ആക്രമണത്തിന് തിരിച്ചടി നല്‍കാന്‍ ചൈനയുടെ സമ്മാനമായ ജെ എഫ് 17 യുദ്ധ വിമാനവുമായി കുതിച്ചുയര്‍ന്ന പാകിസ്ഥാന്‍; അത് വെടിവച്ചിട്ട് കലാമിന്റെ ആ സമ്മാനം; വീണ്ടും ചൈനീസ് ചതി തിരിച്ചറിഞ്ഞ് പാക്കിസ്ഥാന്‍
ആക്രമിച്ചതെല്ലാം ഭീകര കേന്ദ്രങ്ങള്‍; നിനച്ചിരിക്കാതെ ഒന്‍പതു കേന്ദ്രങ്ങള്‍ തകര്‍ത്തു; പാക്കിസ്ഥാന്‍ അവകാശപ്പെടുന്നത് രണ്ടു ഇന്ത്യന്‍ വ്യോമസേനാ വിമാനങ്ങള്‍ തകര്‍ത്തതെന്ന്; ഇന്ത്യയെ തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി ഇരുട്ടില്‍ തപ്പി പാക് സൈന്യം: അതിര്‍ത്തിക്കപ്പുറം എല്ലാം കത്തിയെരിയുമ്പോള്‍ പ്രതിരോധിക്കാന്‍ കഴിയാത്ത നിരാശയില്‍ പാക്കിസ്ഥാന്‍
കാണ്ഡഹാറിലെ ആ പഴയ വിമാന റാഞ്ചൽ സുഹൃത്ത്; അഫ്ഗാനെ താലിബാൻ പിടിച്ചതോടെ ജയ്‌ഷെ ഇ മുഹമ്മദ് ഹെംലാന്റിലേക്ക് മാറിയത് ഇന്ത്യൻ ആക്രമണത്തെ അതിജീവിക്കാൻ; ലക്ഷ്യം കാശ്മീരിൽ അസ്വസ്ഥത പടർത്തൽ; അടുത്ത സർജിക്കൽ സ്‌ട്രൈക്ക് മസൂദ് അസ്ഹറിനെതിരെ ?