ANALYSISവെറും എം.പി സ്ഥാനമല്ലാതെ പാര്‍ട്ടിയില്‍ മറ്റു പദവികളില്ലാതെ ദുര്‍ബലമാവുകയാണ് കെ. സുധാകരനും അനുകുലിക്കുന്നവരും; ഇരിക്കൂറിലൂടെ എ ഗ്രൂപ്പിനെ പൊളിച്ചെടുക്കി; അടുത്ത ലക്ഷ്യം സുധാകരന്‍; ഈ ഒതുക്കലില്‍ കെ. എസ് അടങ്ങുമോ ആളിക്കത്തുമോ? കണ്ണൂര്‍ കോണ്‍ഗ്രസില്‍ കനലെരിയുന്നു; സുധാകരന്റെ തട്ടകവും പിടിച്ചടുക്കി കെ സിയുടെ പടയോട്ടംമറുനാടൻ മലയാളി ബ്യൂറോ19 March 2026 9:51 AM IST
Politicsകണ്ണൂർ കോൺഗ്രസിലും കണ്ണുവെച്ച് കെ സി വേണുഗോപാൽ; കെ സുധാകര പക്ഷത്തെ മാർട്ടിൻ ജോർജ്ജ് ഉറപ്പിച്ച ഡിസിസി അധ്യക്ഷ സ്ഥാനത്തിലും നോട്ടമിട്ട് കരുനീക്കം തുടങ്ങി; ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിക്കാൻ ശ്രമിക്കുന്നത് എ ഗ്രൂപ്പുകാരെയും ഒപ്പം കൂട്ടി നിർത്തിഅനീഷ് കുമാർ22 Aug 2021 11:08 AM IST