You Searched For "എയർപോർട്ടുകൾ"

40,000 അടി ഉയരത്തിൽ എയറോഫ്ലോട്ട് വിമാനത്തെ നിയന്ത്രിച്ചുകൊണ്ടിരുന്ന പൈലറ്റുമാരെ അടക്കം മുൾമുനയിൽ നിർത്തിയ സന്ദേശം; ഇനി ഒരു അറിയിപ്പ് ലഭിക്കുന്നത് വരെ മോസ്കോയിലെ എയർപോർട്ടുകൾ അടച്ചിടുന്നു; വാർത്ത കാട്ടുതീ പോലെ പടർന്നതും മണിക്കൂറുകളോളം വലഞ്ഞ് യാത്രക്കാർ; എല്ലാത്തിനും കാരണം ആകാശത്ത് തെളിഞ്ഞ ആ വസ്തു
ലോകത്തെ ഏറ്റവും വലിയ വിമാനത്താവളം തുറന്ന് കൊടുത്തതോടെ ചൈനയിലെ എയർപോർട്ടുകളുടെ എണ്ണം 241 ആയി; 14 വർഷം കൊണ്ട് 161 എയർപോർട്ടുകൾ കൂടി നിർമ്മിക്കും; ലോകം പ്രതിസന്ധിയിലാകുമ്പോൾ ചൈന കുതിക്കുന്ന കഥ
കോവിഡിൽ ജീവിതം വഴിമുട്ടി പച്ചപിടിക്കാൻ ഗൾഫിലേക്ക് പറക്കുന്ന പ്രവാസികളെ പിഴിഞ്ഞ് സംസ്ഥാനത്തെ എയർപോർട്ടുകൾ; റാപ്പിഡ് പിസിആർ ടെസ്റ്റുകൾക്ക് ഈടാക്കുന്നത് 2500 രൂപയോളം