You Searched For "ഇന്ത്യ - ഇംഗ്ലണ്ട്"

നിര്‍ണായക ടെസ്റ്റിന് ഒരുങ്ങുന്ന ഇംഗ്ലണ്ടിന് തിരിച്ചടി; നായകന്‍ ബെന്‍ സ്റ്റോക്‌സ് അഞ്ചാം ടെസ്റ്റിനില്ല, തോളിന് പരിക്കേറ്റ താരം പുറത്ത്; ടീമില്‍ നാലു മാറ്റങ്ങള്‍
അവസാനദിനം എഡ്ജ്ബാസ്റ്റണില്‍ മഴക്കളി;  ആകാശത്ത് ആശങ്കയുടെ മഴമേഘം;  മത്സരം തുടങ്ങാന്‍ വൈകുന്നത് ഇന്ത്യക്ക് തിരിച്ചടി; നാലു ദിവസം ബാറ്റര്‍മാരെ തുണച്ച പിച്ചില്‍ ഇന്ത്യന്‍ പേസര്‍മാര്‍ വാഴുമോ? പ്രതീക്ഷ കൈവിടാതെ ആരാധകര്‍
രമണ്‍ദീപ് സിംഗ് സ്‌ക്വാഡില്‍ ഉള്ളപ്പോള്‍ ബൗളിംഗ് ഓള്‍റൗണ്ടറായ റാണയെ ഇറക്കി മത്സരത്തിന്റെ ഗതിമാറ്റി;   കണ്‍കഷന്‍ സബ്ബില്‍ കൃത്യമായ നിലപാട് വേണം;  ഐസിസി ടൂര്‍ണമെന്റില്‍ നിയമം തിരിച്ചടിച്ചേക്കാമെന്ന് ആകാശ് ചോപ്ര
നിന്റെ വീട്ടുമുറ്റത്തല്ല കളി എന്ന് ആൻഡേഴ്‌സന് കോലി മറുപടി നൽകിയത് പരിധി വിട്ടപ്പോൾ; ശാന്തനായ ബുമ്രയെ പ്രകോപിപ്പിച്ചത് ബട്‌ലറും; ലോർഡ്‌സിൽ തോൽവിയുടെ വക്കിൽ നിന്നും ഇന്ത്യ പൊരുതിക്കയറിയത് ഇംഗ്ലണ്ടിന്റെ ചൊറിഞ്ഞ സ്വഭാവം; സ്ലഡ്ജിംഗിന് മറുപടി ഒറ്റക്കെട്ടായെന്ന് രാഹുൽ