You Searched For "ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ്"

സഹിക്കാൻ കഴിയാത്ത വയറ് വേദന കാരണം മെഡിക്കല്‍ കോളേജിലെത്തിയ ഉഷ; ചെക്ക് ചെയ്തപ്പോ..മൂത്രത്തിൽ കല്ലെന്ന് പറഞ്ഞ് ആശുപത്രിയിൽ നിന്ന് മടക്കി അയച്ചു; പിന്നീട് നടന്ന എക്സറെ പരിശോധനയിൽ വയറ്റിൽ കണ്ടത് മൂർച്ചയുള്ള ഒരു കത്രിക; പുറത്തുവരുന്നത് അഞ്ച് വർഷം മുമ്പ് നടന്ന വലിയൊരു അനാസ്ഥ; പരാതി നൽകാൻ ഒരുങ്ങി കുടുംബം
ഐസിയുവിൽ അന്വേഷിച്ചപ്പോൾ അങ്ങനെയൊരു രോഗി ഇല്ലെന്ന് മറുപടി; അഡ്‌മിറ്റ് രേഖകൾ കാണിച്ചപ്പോൾ ഈ രോഗി രണ്ടു ദിവസം മുൻപ് മരിച്ചെന്നും; കോവിഡ് രോഗി മരിച്ചത് അറിഞ്ഞത് രണ്ടുദിവസം കഴിഞ്ഞെന്ന് ഹരിപ്പാട് സ്വദേശിയുടെ കുടുംബം; ആലപ്പുഴ മെഡിക്കൽ കോളേജിന് എതിരെ പരാതി