You Searched For "അനുഭവം"

അന്ന് ഞങ്ങളെ ഒരു മണിക്കൂർ മെയ്‌ക്കപ്പ് റൂമിൽ അവർ പൂട്ടിയിട്ടു; രാജേഷ് ഖന്നയും ജിതേന്ദ്രയും അങ്ങനെ ചെയ്തത് ശത്രുത മറന്ന് ഞങ്ങൾ സംസാരിക്കാൻ; പക്ഷേ ഒരു വാക്ക് പോലും ഞങ്ങൾ ഉരിയാടിയില്ല; അവസാനം ബോളിവുഡിന്റെ സൂപ്പർതാരങ്ങൾ തോറ്റു; ശ്രീദേവിയുമായുള്ള ശത്രുത തുറന്നു പറഞ്ഞ് ജയപ്രദ
ഓരോ ഫയലും ഒരു ജീവിതമാണ് എന്ന ഡയലോഗ്‌ മുഖ്യമന്ത്രി തന്നെ മറന്നു; സർക്കാർ കാര്യങ്ങൾ ഇപ്പോഴും മുറ പോലെ തന്നെ; സർക്കാർ ഉദ്യോഗസ്ഥരുടെ പിഴവിൽ റീസർവേ നമ്പർ മാറി; തന്റേതല്ലാത്ത പിഴവിൽ കോടതികൾ കയറി ഇറങ്ങേണ്ടി വന്ന 83 വയസുകാരന്റെ ദുരിതകഥ
സഹോദരങ്ങൾ ഫുട്‌ബോൾ കളിച്ച് ചളിപുരണ്ട് വീട്ടിൽ എത്തിയമ്പോൾ വൃത്തിക്കാരി ചാനു ചിന്തിച്ചത് ക്ലീനായ കളികളിൽ ഏർപ്പെടാൻ; അമ്പെയ്ത്തുകാരിയാകാൻ മോഹിച്ച് പരിശീലനവും തുടങ്ങി; തലവരമാറ്റി എഴുതിയത് വെയ്റ്റ്‌ലിഫ്റ്റർ കുഞ്ചുറാണി ദേവിയുമായുള്ള കണ്ടുമുട്ടൽ; റിയോയിൽ ചാരമായ ചാനു ടോക്യോയിൽ ഫീനിക്‌സ് പക്ഷിയായി ഉയർത്തെഴുനേറ്റ കഥ