You Searched For "അനുഭവം"

നൂറ് നൂറ്റിപ്പത്ത്...സ്പീഡിൽ ലഖ്‌നൗവിലേക്ക് കുതിച്ച ആ ട്രെയിൻ; സ്വന്തം കാര്യം നോക്കി വളരെ സമാധാനപൂർവം സീറ്റുകളിലിരിക്കുന്ന യാത്രക്കാർ; പെട്ടെന്ന് തലയിൽ തോർത്തിട്ട് ഒരാളുടെ പ്രവർത്തി; കണ്ടിട്ട് തൊലി ഉരിഞ്ഞു പോകുന്ന അവസ്ഥ; വീണ്ടും പഴി കേട്ട് ഇന്ത്യൻ റെയിൽവേ
അന്നേരം അമേരിക്കൻ എംബസിക്ക് മുന്നിൽ ഇന്റർവ്യൂവിനായി വരി നിൽക്കുകയായിരുന്നു; അപ്പോഴാണ് ഒരു കാര്യം തിരിച്ചറിഞ്ഞത്; എന്ത് ചെയ്യുമെന്നറിയാതെ നിൽക്കുമ്പോൾ സംഭവിച്ചത്; അനുഭവം പറഞ്ഞ് യുവതി
അവർക്ക് ഇതൊക്കെ വീഡിയോ ഗെയിം കളിക്കുന്നത് പോലെയാണ്; ഞാൻ ഒന്ന് ഓവർടേക്ക് ചെയ്തത് മാത്രമേ ഓർമയുള്ളൂ; എന്റെ ദൈവമേ വയ്യ..; റോഡിലെ അനുഭവം തുറന്നുപറഞ്ഞ് യുവതി; ചൂടൻ ചർച്ച
ഇന്നോവ ഓടിക്കാനുള്ള ആഗ്രഹം കൊണ്ട് ഓൺലൈനിൽ ഡീലർമാരെ തപ്പി; നല്ല വണ്ടികൾ ഉണ്ടെന്ന അറിവിൽ നേരെ വിട്ടത് ഡൽഹിക്ക്; അവിടെ ചെന്നപ്പോൾ തന്നെ ആദ്യം കണ്ണിലുടക്കിയതിനെ സ്വന്തമാക്കാൻ മോഹിച്ചു; ഓടിച്ചുനോക്കിയപ്പോൾ സ്മൂത്ത് ഒരു കുഴപ്പവുമില്ല; ചില സംശയം തീർക്കാൻ കൂട്ടുകാരനെ വിളിച്ചപ്പോൾ ഞെട്ടൽ; കാർ തേടിയിറങ്ങിയ കണ്ണൂരുകാരന് സംഭവിച്ചത്
കയറരുത്..എന്ന് പറഞ്ഞാലും കയറും; പുറത്ത് കണ്ടോ സ്ത്രീകൾ വളരെ അൺകംഫർട്ടബിളാണ്; എന്തുകൊണ്ട്..ഇവർ ഇത് മൈൻഡ് ചെയ്യുന്നില്ല; എത്ര പറഞ്ഞാലും കേൾക്കില്ല..!!; മെട്രോ ട്രെയിനിലെ ലേഡീസ് കോച്ചിന്റെ അവസ്ഥ പറഞ്ഞ് യുവതി; ദൃശ്യങ്ങൾ വൈറൽ
ഭീകരന്‍ അച്ഛന്റെയും എന്റെയും അടുത്തേക്ക് വന്നു, ഒറ്റവാക്കാണ് ചോദിച്ചത്; ഞാന്‍ അച്ഛനെ കെട്ടിപ്പിടിച്ച് കരഞ്ഞപ്പോള്‍ അവര്‍ തോക്കുകൊണ്ട് എന്റെ തലയില്‍ തൊട്ടു; മക്കള്‍ കരഞ്ഞതുകൊണ്ട് അയാള്‍ വിട്ടിട്ടുപോയതാകാം; പഹല്‍ഗാമിലെ നടുക്കുന്ന ഓര്‍മ്മകള്‍ പങ്കുവച്ച് രാമചന്ദ്രന്റെ മകള്‍ ആരതി
ബംഗാളിലെ അനുഭവം പാഠമാകണം; തുടര്‍ഭരണത്തിന്റെ മോശം പ്രവണതകളില്‍ ജാഗ്രത പാലിക്കണമെന്നും സംഘടനാ റിപ്പോര്‍ട്ട്; കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തെ മറികടക്കാന്‍ മൂലധനനിക്ഷേപം കൂട്ടണമെന്നും അതില്‍ ജനവിരുദ്ധതയില്ലെന്നും എം വി ഗോവിന്ദന്‍
ഇവന്‍ ആള് കുഞ്ഞാണ് 17 വയസേയുള്ളൂ; എനിക്ക് 21 വയസുണ്ട്; ശരിക്കും..നിങ്ങൾ കല്യാണം കഴിഞ്ഞോ എന്നും പലരും ചോദിച്ചു; നല്ല ചേർച്ച ഉണ്ടെന്നും പറഞ്ഞു; അനുഭവം പങ്കിട്ട് പ്രിയതാരം കേശുവും അനീനയും
വാക്‌സീൻ സ്വീകരിക്കാൻ ആരും മടി കാട്ടരുത്; പൊതുജനങ്ങൾക്ക് വാക്‌സീൻ നൽകുന്നത് സുരക്ഷിതത്വം ഉറപ്പുള്ളതുകൊണ്ടു മാത്രം; വാക്‌സിൻ ആശങ്കൾക്കിടയിൽ ആശ്വാസമായി മലയാളി ആരോഗ്യപ്രവർത്തകന്റെ അനുഭവസാക്ഷ്യം