Politicsമൻസൂർ കൊലക്കേസിൽ ആരോപണ വിധേയൻ; പിജെയുടെ പഴയ വിശ്വസ്തൻ; വധശ്രമങ്ങളെ അതിജീവിച്ച വിപ്ലവ കരുത്ത്; മരുമകനെ രാജ്യസഭയിൽ എത്തിച്ച പാർട്ടി ബന്ധം; കർഷക സംഘം സെക്രട്ടറിയായത് പിണറായിയുടെ ആശിർവാദത്താൽ; കണ്ണൂരിൽ ജയരാജനെ തളയ്ക്കാൻ പനോളി വൽസൻ; പിജെ ആർമ്മിയെ തകർക്കാൻ ഉറച്ച് നീക്കങ്ങൾഅനീഷ് കുമാര്‍14 July 2021 11:21 AM IST