You Searched For "മന്ത്രിയുടെ ഓഫീസ്"

തിരുവനന്തപുരത്ത് കായിക മന്ത്രി വി അബ്ദുറഹിമാന്റെ ഓഫീസ് ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി; വയനാട് സ്വദേശി ബിജുവിന്റെ മൃതദേഹം കണ്ടെത്തിയത് നളന്ദ എന്‍ജിഒ ക്വാര്‍ട്ടഴ്‌സിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍; മരണ കാരണം എന്തെന്നത് ദുരൂഹം; പോലീസ് അന്വേഷണം തുടങ്ങി
അഴിമതി കണ്ടെത്തിയാൽ മന്ത്രിക്കും രക്ഷയില്ലേ! പട്ടികജാതി ക്ഷേമ വകുപ്പിലെ അഴിമതി കണ്ടെത്തിയതിന് പിന്നാലെ മന്ത്രി കെ രാധാകൃഷ്ണന് വധഭീഷണി; കാര്യം സാധിക്കില്ലെന്ന് മനസിലായതോടെ തെറിയും ഭീഷണിയും; ഫോൺവിളി ഭീഷണിയിൽ പരാതി നൽകുമെന്ന് മന്ത്രിയുടെ ഓഫീസ്