You Searched For "എലിവിഷം"

എലിയെ കൊല്ലാൻ വിഷം വയ്ക്കുന്നതിനിടെ തേടിയെത്തിയ വിധി; അത് കുപ്പിയിൽ നിന്ന് നേരെ തെറിച്ച് വീണത് വെള്ളം കുടിക്കുന്ന ഒരു ഗ്ലാസിൽ; പിന്നാലെ നാടിനെ നടുക്കി ആ വാർത്ത; ചെറിയൊരു അബദ്ധത്തിൽ വൻ ദുരന്തം; വേദന താങ്ങാൻ കഴിയാതെ കുടുംബം
ജീവനെടുത്ത അബദ്ധം..; പേസ്റ്റ് രൂപത്തിലാക്കിയ എലിവിഷം അറിയാതെ എടുത്ത് പല്ലുതേച്ചു; വിഷം ഉള്ളിൽ ചെന്ന് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം; മരണം ചികിത്സയിലിരിക്കെ; കണ്ണീരോടെ ഉറ്റവർ
ആത്മഹത്യ ചെയ്യാനായി അമ്മ എലിവിഷം ചേർത്ത് ഐസ്‌ക്രീം തയ്യാറാക്കി; മേശപ്പുറത്തു വെച്ചപ്പോൾ ക്ഷീണം മൂലം ഉറങ്ങിപ്പോയി; ഉണർന്ന് നോക്കിയപ്പോൾ മേശപ്പുറത്തു വെച്ചിരുന്ന രണ്ട് ബോക്‌സ് ഐസ്‌ക്രീമും കണ്ടില്ല; പിന്നാലെ കണ്ടത് ഛർദ്ദിക്കുന്ന മകനെയും; വിഷം ചേർത്ത ഐസ്‌ക്രീം കഴിച്ച് കാഞ്ഞങ്ങാട് നാലു വയസുകാരന് ദാരുണാന്ത്യം
നിരോധിത പദാർത്ഥമായ കാസിയ യഥേഷ്ടം ഇറക്കുമതി തുടരുന്നുവെന്ന് വിവരാവകാശ രേഖകൾ; കറുകപ്പട്ടയെന്ന വ്യാജേനെ വിപണിയിലെത്തുന്ന കാസിയ അമേരിക്കയിലെ എലിവിഷം; നിരോധിച്ചിട്ടും ഇറക്കുമതിയിൽ നിയന്ത്രണമേർപ്പെടുത്താതെ രാജ്യത്തെ തുറമുഖങ്ങൾ