You Searched For "ഭിന്നശേഷി സംവരണം"

അധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണത്തില്‍ നിര്‍ണായക നീക്കവുമായി സര്‍ക്കാര്‍; എസ്എസിന് അനുകൂലമായ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകള്‍ക്കും ബാധകമാക്കും; ക്രൈസ്തവ സഭകള്‍ അടക്കം രൂക്ഷ എതിര്‍പ്പുമായി മുന്നോട്ടു വന്ന സാഹചര്യത്തിലുള്ള സര്‍ക്കാര്‍ നീക്കത്തിന് പിന്നില്‍ തെരഞ്ഞെടുപ്പു ലക്ഷ്യങ്ങളും
സര്‍ക്കാരിന്റേത് ക്രൂര സമീപനം, അധ്യാപകര്‍ അതിഥി തൊഴിലാളികളല്ല; ഭിന്നശേഷി സംവരണത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ക്ലീമിസ് കാതോലിക്കാ ബാവ; ക്ലീമിസ് ബാവ സര്‍ക്കാരിന് എതിരെ പറഞ്ഞത് വസ്തുതാ വിരുദ്ധമെന്ന് മന്ത്രി വി. ശിവന്‍കുട്ടി
ഭിന്നശേഷിക്കാർക്ക് സ്ഥാനക്കയറ്റ സംവരണത്തിന് അർഹതയുണ്ട്; കേരള ഹൈക്കോടതി ഉത്തരവ്  ശരിവച്ചു സുപ്രീംകോടതി;  കോടതി തള്ളിയത് ജനറൽ വിഭാഗത്തിൽ ജോലിയിൽ പ്രവേശിക്കുന്ന ഭിന്നശേഷിക്കാർക്ക് ഭിന്നശേഷിക്കാർക്കുള്ള മൂന്ന് ശതമാനം സംവരണം, ബാധകമല്ല എന്ന സംസ്ഥാന സർക്കാർ വാദം