You Searched For "ഇടക്കാല സ്‌റ്റേ"

കേരള സ്റ്റോറി 2 സിനിമയുടെ റിലീസ് തടഞ്ഞ് ഹൈക്കോടതി; കോടതിയുടെ നീക്കം നാളെ സിനിമ റിലീസ് ചെയ്യാനിരിക്കവേ; റിലീസ് തടഞ്ഞത് 15 ദിവസത്തേക്ക്; സിനിമ മതസൗഹാര്‍ദ്ദത്തിന് ഭീഷണിയാകുമെന്നും കോടതിയുടെ നിരീക്ഷണം; സെന്‍സര്‍ ബോര്‍ഡ് വീണ്ടും സിനിമ കാണണമെന്നും ഹൈക്കോടതി
നെൽവയൽ- നീർത്തട നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തി പാടം നികത്തൽ; അതിസമ്പന്നർക്ക് പാർക്കാൻ ശോഭാ സിറ്റിയുടെ നക്ഷത്ര നിർമ്മാണങ്ങളെല്ലാം നിയമങ്ങൾ അനുസരിക്കാതെ; ക്രമക്കേടുകൾ എണ്ണിപ്പറഞ്ഞ് ശോഭാ സിറ്റിയുടെ നിർമ്മാണത്തിന് ഇടക്കാല സ്‌റ്റേ
ലക്ഷദ്വീപിലെ വിവാദ ഉത്തരവുകൾക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്‌റ്റേ; സ്‌റ്റേ നൽകിയത് ഡയറിഫാമുകൾ അടച്ചുപൂട്ടാനും സ്‌കൂളുകളിലെ ഉച്ച ഭക്ഷണത്തിൽ നിന്ന് ബീഫ് അടക്കമുള്ള മാംസാഹാരങ്ങൾ ഒഴിവാക്കാനുള്ള ഉത്തരവുകൾക്ക്; അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന് തിരിച്ചടി