You Searched For "ഗുണ്ടാപ്പിരിവ്"

തിരുവല്ല സ്പാ കൂട്ടബലാത്സംഗം; മറ്റൊരു സ്പാ ഉടമയുടെ ക്വട്ടേഷനെന്ന് സ്പാ ഉടമ സഞ്ജയ്; കേസ് അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്ന പരാതിയില്‍ പോലീസുകാരിലേക്കും അന്വേഷണം നീങ്ങും; പോലീസുകാരില്‍ ചിലര്‍ സ്പാകളില്‍ നിത്യസന്ദര്‍ശകരെന്ന ആക്ഷേപവും അന്വേഷണ പരിധിയില്‍
രണ്ടായിരം രൂപ ഗുണ്ടാ പിരിവ് നൽകാത്തതിന് ഗുണ്ടകൾ കത്തിച്ചു കളഞ്ഞത് 22 ലക്ഷം രൂപ വിലയുള്ള ഹിറ്റാച്ചി എക്‌സാവേറ്റർ; അറസ്റ്റിലായ പ്രതികൾക്ക് ജാമ്യമില്ല; സാക്ഷികളെ ഭീഷണിപ്പെടുത്തി മൊഴി തിരുത്തുമെന്നും തെളിവുകൾ നശിപ്പിക്കുമെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചു കോടതി
ആറ്റിങ്ങലിൽ ശോഭാ സുരേന്ദ്രനെ പര്യടനത്തിനിടെ ആക്രമിച്ച സംഘത്തിന്റെ നേതാവ്; ബിനീഷ് കോടിയേരിയുടെ പേരിൽ തട്ടിപ്പ്; ആരാധനാലയങ്ങളിൽ നിന്നുവരെ ഗുണ്ടാപിരിവ്; ക്വാറി- ലഹരി മാഫിയകൾക്ക് സംരക്ഷകൻ; പള്ളിക്കലിലെ സിപിഎം എൽസി സെക്രട്ടറി ഇന്റർപോൾ തിരയുന്ന കുറ്റവാളി